Sat, Jul 25, 2026
31.2 C
Dubai

സാമ്പത്തിക ഇടപാട്; അറസ്‌റ്റിലായ റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും

കൊച്ചി: സാമ്പത്തിക ഇടപാടിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറണമെന്ന് കോടതി. യുപി മഥുര പോലീസ് പ്രൊഡക്ഷൻ വാറന്റ്...

തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം

ചെന്നൈ: രാജ്യത്ത് കോവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് കേന്ദ്ര നിര്‍ദേശം. തീയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം നല്‍കുമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ...

കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ

ചെന്നൈ: കേരളാ-തമിഴ്‌നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്‌പോസ്‌റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽ‌സൺ എന്ന തമിഴ്‌നാട് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ചെന്നൈ സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് അറസ്‌റ്റ്...

ഉദ്യോഗസ്‌ഥർ കൊണ്ടുപോയത് 2,300 രേഖകൾ, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; വാദ്ര

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും റെയ്‌ഡുകളും ചോദ്യം ചെയ്യലും നടക്കുന്നതിനിടെ പ്രതികരണവുമായി റോബർട്ട് വാദ്ര. ആദായ നികുതി വകുപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന്...

പാഠം പഠിപ്പിക്കാൻ പശുക്കൾ; പരീക്ഷ നടത്താൻ മോദി സർക്കാർ

ന്യൂഡെൽഹി: പശുക്കളുടെ സംരക്ഷണത്തിന് പുറമെ അവയുടെ അറിവുകളും പൊതുജനങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന വാശിയിലാണ് നരേന്ദ്ര മോദി സർക്കാർ. സ്‌കൂളുകളിലും കോളേജുകളിലും പശുക്കളെക്കുറിച്ച് പരീക്ഷ നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. പശുക്ഷേമത്തിനായി രൂപവൽക്കരിച്ച സർക്കാർ സംവിധാനമായ...

റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എംപി ശശി തരൂർ. നേരത്തെ റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന് നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...

50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; മൃതദേഹം വീട്ടിലെത്തിച്ചത് ക്ഷേത്ര പുരോഹിതൻ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി. അങ്കണവാടി ജീവനക്കാരിയായ സ്‌ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതി ഞായറാഴ്‌ചയായിരുന്നു സംഭവം. വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്....

ആർഎസ്എസിനെയും മോഹൻ ഭാഗവതിനേയും തകർക്കുമെന്ന് പ്രസംഗം; കർഷക നേതാവിന് എതിരെ കേസ്

ന്യൂഡെൽഹി: ആർഎസ്എസിനും തലവൻ മോഹൻ ഭാഗവതിനും എതിരെ സംസാരിച്ച കർഷക നേതാവിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. മഹാരാഷ്‌ട്രയിലെ കർഷക നേതാവ് അരുൺ ബങ്കറിന് എതിരെയാണ് ബേട്ടുൽ പോലീസ് കേസെടുത്തത്. സെക്ഷൻ 505, 506...
- Advertisement -