അന്താരാഷ്‌ട്ര യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം, ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് രജിസ്ട്രേഷന്‍; പുതിയ നിര്‍ദേശങ്ങള്‍
ന്യൂഡെല്‍ഹി : രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനിമുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും, താന്‍ കോവിഡ്...
രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രം; പ്രസ്‌താവന തിരുത്തി ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുന്നത് ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് ഉടനീളം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി വിതരണം...
നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ വര്‍ക്ക് ഔട്ടിനിടെ തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന്...
4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാരുമായി ജനുവരി 4ആം തീയതി നടക്കുന്ന ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ വ്യക്‌തമാക്കി. കനത്ത മഴയിലും, കൊടും തണുപ്പിലും സമരഭൂമിയില്‍ കര്‍ഷകര്‍...
പ്രചരണങ്ങള്‍ തെറ്റ്, രാജ്യത്ത് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ ട്രയലില്‍ സുരക്ഷക്കും കാര്യക്ഷമതക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട...
യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ന്യൂഡെൽഹി: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർടിപിസിആർ പരിശോധനയാണ് യുകെയിൽ നിന്നും എത്തുന്നവർ നടത്തേണ്ടത്. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിലും ജനിതകമാറ്റം...
മുൻ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു; അനുശോചിച്ച് നേതാക്കൾ
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ഡെൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. മസ്‌തിഷ്‌ക രക്‌ത സ്രാവത്തെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബർ...
മികച്ച ഇന്ത്യൻ ചെസ് താരം; നിഹാൽ സരിന് അംഗീകാരം
തൃശൂർ: ഈ വർഷത്തെ മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിൻ. ചെസ് ഡോട്ട് കോം ആണ് നിഹാലിനെ തിരഞ്ഞെടുത്തത്. കാർപ്പോവ് റാപിഡ് (ഫ്രാൻസ്) ചെസിൽ സ്വർണം, ലോക ജൂനിയർ സ്‌പീഡ് ചെസ് ചാമ്പ്യൻ,...







































