Mon, Oct 5, 2026
31 C
Dubai

യുപിയില്‍ 19കാരിയെ തോക്കിന്‍ മുനയില്‍ ബലാല്‍സംഗം ചെയ്‌ത് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 19കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്‌ത് വീടിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. മൊറാദാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണെന്ന്...

കോവിഡ്; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.04 കോടി കടന്നു; 18,139 പുതിയ കേസുകള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,04,13,417 ആയി ഉയര്‍ന്നു. 20,539 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 234 പേര്‍...

പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം; കാലാവധി ജൂണ്‍ വരെ നീട്ടി

ന്യൂഡെല്‍ഹി: പശ്‌ചിമഘട്ട സംരക്ഷണത്തിന് നിലവിലുള്ള കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ജൂണ്‍ വരെ നീട്ടിയതായി കേന്ദ്ര പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. പശ്‌ചിമഘട്ട വിജ്‌ഞാപനം അന്തിമം ആക്കുന്നതിനെക്കുറിച്ച് സംസ്‌ഥാനങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും...

പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്

ചെന്നൈ: കേരള അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കി തമിഴ്‌നാട്. കേരളത്തില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ ആണ് തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയത്. അതിര്‍ത്തികളില്‍ തമിഴ് നാട് മൃഗസംരഷണ വകുപ്പ് താല്‍കാലിക ചെക്ക്‌പോസ്‌റ്റുകള്‍ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വാളയാര്‍, ഗോപാലപുരം,...

രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്‍. സംസ്‌ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി...

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബംഗാളില്‍ നടപ്പിലാക്കുന്നില്ല; മമതക്കെതിരെ വിമര്‍ശനവുമായി സുവേന്ദു അധികാരി

ഈസ്‌റ്റ് മിഡ്നാപൂര്‍: പശ്‌ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മന്ത്രി സുവേന്ദു അധികാരി. സംസ്‌ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളൊന്നും...

കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത...

ആറുമാസം കഴിഞ്ഞാല്‍ ബിഹാര്‍ മുഖ്യമന്ത്രി രാജിവെക്കും; തേജസ്വി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ

ഭാഗല്‍പൂര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനുശേഷം സ്‌ഥാനമൊഴിയുമെന്നും ആര്‍ജെഡിയുടെ തേജസ്വി യാദവ് സംസ്‌ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍. ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയുമായി ബുധനാഴ്‌ച ഗോപാല്‍ മണ്ഡല്‍ ഫോണ്‍...
- Advertisement -