Mon, Oct 5, 2026
35 C
Dubai

‌സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്‌സിൻ ലഭ്യമാക്കും; സെറം മേധാവി

പൂണെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ്‌ വാക്‌സിൻ സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. വാക്‌സിന്റെ അഞ്ച് കോടി ഡോസുകൾക്ക് ഇതിനോടകം അധികൃതരുടെ അനുമതി...

രാജസ്‌ഥാനില്‍ കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി; ജാഗ്രത

ഭോപ്പാല്‍: രാജസ്‌ഥാനില്‍ കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രാജസ്‌ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി ചത്തൊടുങ്ങിയ 200ലധികം കാക്കളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ സംസ്‌ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം...

കോവാക്‌സിന് അനുമതി നൽകിയ നടപടി; എതിർപ്പുമായി സീതാറാം യെച്ചൂരി

ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കുറുക്ക് വഴിയിലൂടെ വാക്‌സിന് അനുമതി...

ധാർഷ്‌ട്യം മാറ്റിവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കൂ; കേന്ദ്രത്തോട് സോണിയ ​ഗാന്ധി

ന്യൂഡെൽഹി: സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് അഹങ്കാരിയായ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ സമരം നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സോണിയ...

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗക്കടുത്തുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബിജെപി കോര്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങാനായി കാറിലേക്ക് കയറുന്നതിനിടെ അദ്ദേഹം...

ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് യുപിയിൽ 16 മരണം

മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 16 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുറാദ്‌നഗർ പട്ടണത്തിലെ ശ്‌മശാനത്തിലാണ് അപകടം നടന്നത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകളുടെ...

കോവാക്‌സിൻ ഉപയോഗം ഉടനില്ല, മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ശേഷം മാത്രം; എയിംസ് മേധാവി

ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്‌സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് അടിയന്തിര...

കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമം; 19കാരി യുവാവിനെ കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ 19കാരി കുത്തി കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ചോളവാരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ ശനിയാഴ്‌ചയാണ് സംഭവം. തിരുവള്ളൂരിൽ നിന്നുള്ള പെൺകുട്ടി ചോളവാരത്തുള്ള ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു....
- Advertisement -