പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം വര്‍ധിച്ചതായി ബിഎസ്എഫ് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്‌ഥാന്‍ അതിര്‍ത്തികള്‍ വഴി പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായ് ബിഎസ്എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഓഗസ്‌റ്റ്,...
വാഹനരേഖകൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി
ന്യൂഡെൽഹി: കാലാവധി അവസാനിച്ച വാഹനരേഖകൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി നൽകി. 2021 മാർച്ച് 31 വരെയാണ് സമയം നീട്ടി അനുവദിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് നടപടി. രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ്,...
കൊടുംക്രൂരത; 16കാരിയെ 4 വർഷത്തിനിടെ പീഡിപ്പിച്ചത് 200ഓളം പേർ
മധുര: 4 വർഷത്തിനിടെ 16കാരിയെ പീഡിപ്പിച്ചത് 200ഓളം പേർ. സംഭവത്തിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത പിതൃസഹോദരി അടങ്ങുന്ന സെക്‌സ് റാക്കറ്റ് പോലീസ് പിടിയിലായി. തമിഴ്‌നാട് മധുരയിലാണ് 16കാരി കൊടുംക്രൂരതക്ക് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ...
കര്‍ഷകരെ സന്ദര്‍ശിക്കാന്‍ കെജ്‌രിവാള്‍ വീണ്ടും സിംഗു അതിര്‍ത്തിയിലേക്ക്
ന്യൂഡെല്‍ഹി: ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകുന്നേരം സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിക്കും. നേരത്തെയും കെജ്‌രിവാള്‍ കര്‍ഷകരെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ...
മുംബൈയിലെ ക്ഷേത്രത്തില്‍ തീപിടുത്തം; രണ്ട് മരണം
മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
കർഷക പ്രക്ഷോഭം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം കർഷകന്റെ ആത്‍മഹത്യ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഒരാൾ കൂടി ആത്‍മഹത്യ ചെയ്‌തു. അഭിഭാഷകനായ അമർജീത്ത് സിങ്ങാണ് ആത്‍മഹത്യ ചെയ്‌തത്....
മന്‍ കി ബാത്ത്; അമിത് ഷായെയും നരേന്ദ്രമോദിയെയും വിമര്‍ശിച്ച് മഹുവ മൊയ്‌ത്ര
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനു പിന്നാലെ നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ...
കോവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നാളെ നാല് സംസ്‌ഥാനങ്ങളില്‍ ആരംഭിക്കുന്നു
ന്യൂഡെല്‍ഹി: കോവിഡ് കുത്തിവെപ്പിന് മുന്നോടിയായി രാജ്യത്ത് നാളെ ഡ്രൈ റണ്‍ നടത്തുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കാനാണ് ഡ്രൈ...







































