മോഷ്‌ടാവെന്ന് ആരോപണം; മലയാളി യുവാവിനെ തമിഴ്‌നാട്ടിൽ അടിച്ചുകൊന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മലയാളി യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് (25) കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്‌ടാക്കൾ...
കര്‍ഷക സമരം; പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി നേരിട്ട് ചര്‍ച്ചക്ക് പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നാണ് പ്രശാന്ത് ഭൂഷന്റെ പരിഹാസം. എല്ലാവരും തന്റെ 'മന്‍കി ബാത്ത്'...
റിപ്പബ്ളിക്ക് ദിന പരേഡിന് എത്തിയ 150ഓളം സൈനികർക്ക് കോവിഡ്
ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിന സൈനിക പരേഡുകൾക്കായി ഡെൽഹിയിൽ എത്തിയ 150ഓളം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഡെൽഹിയിലെത്തിയ ആയിരത്തിലധികം സൈനികരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിൽ നൂറ്റമ്പതോളം സൈനികർക്ക് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. രോഗബാധ സ്‌ഥിരീകരിച്ചവരിൽ...
പ്രധാനമന്ത്രി സത്യങ്ങള്‍ വളച്ചൊടിക്കുന്നു; മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സത്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ...
കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു
ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ്...
ലൗ ജിഹാദ് നിയമം; ഉത്തര്‍പ്രദേശിന് പിന്നാലെ നിയമം പാസാക്കി മധ്യപ്രദേശ്
ഭോപ്പാല്‍ : ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിന്നാലെ ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് മധ്യപ്രദേശ്. സംസ്‌ഥാനത്ത് മന്ത്രിസഭ ബില്ല് പാസാക്കി. നിയമം അനുസരിച്ച് ഇനിമുതല്‍ സംസ്‌ഥാനത്ത് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ 50,000 രൂപ...
തൽസമയ വായ്‌പാ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്‌റ്റിൽ
ബെംഗളൂരു: ഡിജിറ്റൽ വായ്‌പാ പ്ളാറ്റ്‌ഫോമുകളിൽ വർധിച്ച് വരുന്ന തട്ടിപ്പുകൾക്കെതിരെ നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. ബെംഗളൂരുവിലെ കോൾ സെന്ററിൽ നിന്നാണ് മൂന്ന് പേരെ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ആനി പ്രൈവറ്റ്...
നാഗേശ്വര റാവുവിനെ സിബിഐ ഡയറക്‌ടർ ആക്കിയതിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ? പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സിബിഐ മുൻ ഡയറക്‌ടർ നാഗേശ്വര റാവുവിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ക്രിസ്‌ത്യൻ അല്ലാത്ത തനിക്ക് ക്രിസ്‌തുമസ് ആശംസ ആവശ്യമില്ലെന്ന നാഗേശ്വര റാവുവിന്റെ പ്രസ്‌താവനയെയാണ് പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.
"അലോക് വർമക്കെതിരായ...








































