Thu, Oct 8, 2026
34 C
Dubai

കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി മുൻ കേന്ദ്രമന്ത്രിയും ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവുമായ ബിരേന്ദർ സിംഗ്. "പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾ...

സമ്മർദ്ദ രാഷ്‌ട്രീയമില്ല; സോണിയ ഗാന്ധിയുടെ കത്തിൽ പ്രതികരിച്ച് സഞ്‌ജയ്‌ റാവത്ത്

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അയച്ച കത്തിനെച്ചൊല്ലി അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ പ്രതികരണവുമായി ശിവസേനാ നേതാവ് സഞ്‌ജയ്‌ റാവത്ത്. കോൺഗ്രസും ശിവസേനയും സംസ്‌ഥാനത്ത് സഖ്യത്തിൽ...

മാനനഷ്‌ട കേസ്; വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്

ന്യൂഡെൽഹി: മാനനഷ്‌ട കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് കോൺഗ്രസ് നേതാവ് ജയറാം രമേശ് മാപ്പ് ചോദിച്ചു. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചു. അതിനാൽ, ജയറാം രമേശിന്...

ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍  ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനവുമായി  ബന്ധപ്പെട്ട്  പശ്‌ചിമബംഗാളിലെ മിഡ്നാപൂരില്‍ കേന്ദ്രമന്ത്രിക്കെതിരെ പോസ്‌റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ പോസ്‌റ്ററുകളും മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ബംഗാള്‍ സന്ദര്‍ശനം നടത്തിയ  ബിജെപി...

അവള്‍ തിരിച്ചു വരില്ലെങ്കിലും നീതി പൂര്‍വമായ ഒരു അവസാനം ഉണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്; ഹത്രസ് പെണ്‍കുട്ടിയുടെ...

ലഖ്നൗ: ഹത്രസില്‍  പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍  നാലു പ്രതികള്‍ക്കെതിരെ കൂട്ടബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി സിബിഐ  കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച്  പെണ്‍കുട്ടിയുടെ കുടുംബം. അവളുടെ മരണമൊഴി പാഴായില്ലെന്ന് കുടുംബം പറഞ്ഞു. സെപ്റ്റംബര്‍ 14നാണ്...

രോഹിത് വെമുലയുടെ സഹോദരന്‍ ഇനി അഭിഭാഷകന്‍; സമൂഹത്തിനുള്ള മറുപടിയെന്ന് അമ്മ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാർഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല അഭിഭാഷകനായി. അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും...

കോവിഡ് കേസുകൾ ഒരു കോടി കടന്നു; പ്രതിദിന കേസുകളിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ ഒരു കോടി പിന്നിടുന്നത്. ഇന്ന്...

ആഭ്യന്തര മന്ത്രി ബംഗാളിൽ; ബിജെപിയിൽ ചേരാനൊരുങ്ങി തൃണമൂൽ നേതാക്കളുടെ പട

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്‌ചിമ ബംഗാളിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ അമിത് ഷായുടെ വരവ് ബംഗാൾ രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്. മുന്‍മന്ത്രി...
- Advertisement -