Thu, Jul 30, 2026
37.8 C
Dubai

ശരദ് പവാർ പുതിയ യുപിഎ അധ്യക്ഷൻ

ന്യൂഡെൽഹി: എൻസിപി നേതാവ് ശരദ് പവാർ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരമാണ് ശരദ് പവാർ ചുമതലയേൽക്കുക. പ്രായോഗിക പരിചയം പരിഗണിച്ചാണ് പവാറിനെ അധ്യക്ഷനാക്കുന്നത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധം അറിയിക്കാനായി രാഷ്‌ട്രപതിയെ സന്ദർശിച്ച...

ചീഫ് ജസ്‌റ്റിസിന്റെ അമ്മയെ കബളിപ്പിച്ച് വൻ തട്ടിപ്പ്; മാനേജർ പിടിയിൽ

ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെയുടെ അമ്മയെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്. ചീഫ് ജസ്‌റ്റിസിന്റെ കുടുംബത്തിന്റ മേൽനോട്ടക്കാരൻ തപസ് ഘോഷ് (49) ആണ് രണ്ടര കോടി രൂപയോളം തട്ടിയെടുത്തത്. ഇയാളെ...

പുതിയ പാര്‍ലമെന്റ് മന്ദിരം; ഭൂമീ പൂജയും ശിലാസ്‌ഥാപന ചടങ്ങും ആരംഭിച്ചു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു. പാര്‍ലമെന്റ് ഹൗസ് എസ്‌റ്റേറ്റിലെ 108 ആം പ്‌ളോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുക. സ്വാതന്ത്ര്യത്തിന്റെ...

സർജിക്കൽ സ്ട്രൈക്ക് നടത്തണം; കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പരിഹാസവുമായി ശിവസേന

മുംബൈ: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനയെ പരിഹസിച്ച് ശിവസേന. കർഷക പ്രതിഷേധത്തിൽ ചൈനയുടെയും പാകിസ്‌ഥാന്റെയും പങ്കിനെ കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കിൽ അവർക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ശിവസേന...

സൗദി; എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പിഴ 1000 റിയാല്‍

സൗദി : എക്‌സിറ്റ്‌ വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന ആളുകളിൽ നിന്നും 1000 റിയാല്‍ പിഴയായി ഈടാക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കാലാവധി കഴിഞ്ഞ വിസ റദ്ദാക്കുന്നതിനും പുതിയ...

കേന്ദ്ര മന്ത്രി ദാൻവെക്കെതിരെ അഖിലേന്ത്യ കിസാൻസഭ

ന്യൂഡെൽഹി: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്‌താവനക്കെതിരെ അഖിലേന്ത്യ കിസാൻസഭ രംഗത്ത്. കർഷക പ്രക്ഷോഭത്തിന് പിന്നിൽ പാക്ക്-ചൈനീസ് ഗൂഢാലോചനയാണെന്ന് ദാൻവെ നേരത്തെ ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ...

കോവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 31,522 രോഗബാധിതര്‍, 37,725 രോഗമുക്‌തര്‍

ന്യൂഡെല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,522 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 97,67,372 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത്...

സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര

മുംബൈ: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍  കര്‍ശന നിയമം നടപ്പിലാക്കാന്‍  മഹാരാഷ്‍ട്ര സര്‍ക്കാര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷക്ക്  പുറമെ...
- Advertisement -