സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കണം, രണ്ടാം ക്ളാസ് വരെ ഹോംവർക്കുകൾ നൽകരുത്; ശുപാർശയുമായി കേന്ദ്രം
ന്യൂഡെൽഹി: വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാകണം സ്‌കൂൾ ബാഗുകളുടെ ആകെ ഭാരമെന്നാണ് പുതിയ നയത്തിൽ കേന്ദ്ര...
നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കുമെന്ന വാഗ്‌ദാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി : കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ വാഗ്‌ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനമാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്....
സവര്‍ണരുടെ വിരുന്നില്‍ ഭക്ഷണം വിളമ്പി; ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു
ഭോപ്പാല്‍: വിരുന്നില്‍ വിളമ്പാന്‍ വെച്ച ഭക്ഷണം തൊട്ടതിന്റെ പേരില്‍ 25 കാരനായ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സവര്‍ണ ജാതിയില്‍പ്പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ മര്‍ദ്ദിച്ച്...
ഇന്ധന വിലക്കയറ്റം; പെട്രോൾ പമ്പുകൾക്ക് പുതിയ പേര് നൽകി കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധയുണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. നാൽപത് രൂപയിൽ കൂടുതൽ വില ഈടാക്കി ഇന്ധന വിൽപന നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി നേതാവ്...
രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ജയ്‌പൂർ: രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ലഭ്യമായ ഫലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 222 പഞ്ചായത്ത് സമിതികളിലെ 4,371 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 4,050 എണ്ണത്തിന്റെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ 1,835...
മകന്റെ മോചനം ആവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് സുപ്രീം കോടതിയിലേക്ക്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. മകൻ ഉടൻ കുറ്റവിമുക്‌തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വർഷമായി...
ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം ചർച്ച ചെയ്യും; കർഷക യോഗം ഇന്ന്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ തുടർനടപടികൾ സ്വീകരിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം യോഗത്തിൽ ചർച്ച ചെയ്യും....
എതിർപ്പുകൾക്ക് പുല്ലുവില; കർണാടകയിൽ ഭൂപരിഷ്‌കരണ നിയമം പാസാക്കി
ബംഗ്ളൂര്: കർഷകരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ ശക്‌തമായിട്ടും കർണാടകയിൽ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബിജെപി സർക്കാർ. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിന് ഇടയിലാണ് കർണാടക...








































