കർഷകർക്ക് ഐക്യദാർഢ്യം; മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ അവാർഡുകൾ മടക്കി നൽകും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ...
മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി
ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന്...
ശക്‌തികേന്ദ്രങ്ങളായ നാഗ്‌പൂരിലെയും പൂനയിലെയും ബിജെപിയുടെ തോല്‍വി; പഠിക്കാന്‍ സമിതി
നാഗ്‌പൂര്‍: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി നാഗ്‌പൂരില്‍ നേരിട്ട കനത്ത തിരിച്ചടി പഠിക്കാന്‍ ബിജെപിയുടെ സമിതി നാളെ നിലവില്‍ വരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ...
ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മുന്‍ഗണന പട്ടികയുടെ അടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമാക്കിയതിന് പിന്നാലെ ആദ്യഘട്ട വാക്‌സിന്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം...
ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്‌തമാക്കും
ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് കര്‍ഷക സംഘടനകള്‍. കിസാൻ മുക്‌തി മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്ത...
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 70 സീറ്റുകളിൽ ടിആർഎസ് മുന്നിൽ
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒന്നായ ഗ്രേറ്റര്‍ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 70 സീറ്റുകളിൽ ടിആർഎസ് (തെലങ്കാന രാഷ്‌ട്ര സമിതി) മുന്നിട്ട് നിൽക്കുന്നു. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ...
കർഷക പ്രതിഷേധം അവശ്യ ചികിൽസാ സേവനങ്ങൾക്ക് തടസം; സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി. കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രക്ഷോഭം അവശ്യ ചികിൽസാ സേവനം ലഭിക്കാൻ...
ട്രൂഡോയുടെ വിവാദ പരാമർശം; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ ഇന്ത്യ കാനഡയുടെ ഔദ്യോഗിക പ്രതിനിധിയെ വിളിച്ചുവരുത്തി.
ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം അറിയിക്കുന്നതിനാണ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയത്. ട്രൂഡോയുടെ പരാമർശം...







































