തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നിട്ട് കാര്യമില്ല; നടി രഞ്‌ജിനി
കൊച്ചി: രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തയാൾ രാഷ്‌ട്രീയത്തിൽ വന്നതുകൊണ്ട് പ്രയോജനമില്ലെന്ന് രഞ്‌ജിനി പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്‌ജിനിയുടെ പ്രതികരണം.
ഒരു രാഷ്‌ട്രീയ പ്രവർത്തകന്...
റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല
മുംബൈ: ആർബിഐയുടെ പുതുക്കിയ വായ്‌പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയ വായ്‍പ നയം റിസർവ് ബാങ്ക് പുറത്തുവിട്ടത്. ആർബിഐ ഗവർണർ ശക്‌തികാന്ത ദാസാണ് പ്രഖ്യാപനം നടത്തിയത്.
റിപ്പോ നാല് ശതമാനത്തിലും റിവേഴ്‌സ്...
വാക്‌സിന്‍ വിതരണം ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി : രാജ്യത്ത് നിലവില്‍ മൂന്ന് കോവിഡ് വാക്‌സിനുകളുടെപരീക്ഷണം അതിന്റെ അവസാന ഘട്ടങ്ങളില്‍ എത്തി നില്‍ക്കുകയാണെന്നും, ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍ തന്നെ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌തു തുടങ്ങുമെന്നും വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി....
നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്‌ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്‌ത് കങ്കണ
ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വിമർശനവുമായി വാമിഖ ഗബ്ബി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം കങ്കണയെ വിമർശിച്ചിരിക്കുന്നത്.
Once a fan, now just embarrassed to have ever liked her.
Hindu hone...
എല്‍ഡിഎഫും യുഡിഎഫും മലിനം; വിദ്വേഷ പരാമർശവുമായി സുരേഷ് ഗോപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ നടന്ന ബിജെപി തിരഞ്ഞെടുപ്പ് യോഗത്തില്‍ വച്ച് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും സ്‌ഥാനാര്‍ഥികള്‍ മലിനം ആണെന്ന് പറഞ്ഞാണ് സുരേഷ് ഗോപി...
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലം
ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലങ്ങള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോര്‍ട്ട്. പോസ്‌റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 88ഓളം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 34 സീറ്റുകളില്‍ ടിആര്‍എസും 17ല്‍...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 36,594 പുതിയ കേസുകൾ, രോഗ ബാധിതർ 95 ലക്ഷം...
ന്യൂഡെൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. 4,16,082 പേർ നിലവിൽ ചികിൽസയിലാണ്.
540 പേരാണ് കഴിഞ്ഞ 24...
കർഷക സമൂഹത്തെ അപമാനിച്ചു; കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്
ന്യൂഡെൽഹി: കർഷക നിയമത്തിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വയോധികയെ അപകീർത്തിപ്പെടുത്തി ട്വീറ്റ് ചെയ്‌ത ബോളിവുഡ് നടി കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്. ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്‌ജിഎംസി) അംഗം ജസ്‌മൈൻ...







































