കര്‍ഷകരുടേത് തെറ്റിദ്ധാരണ; പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരം; കൃഷിമന്ത്രി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ മണ്ഡി (സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള വലിയ മാര്‍ക്കറ്റ്) സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എപിഎംസി (അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ്...
ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ
ന്യൂഡെല്‍ഹി: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌ത് കര്‍ഷക കൂട്ടായ്‌മ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കിസാന്‍ മുക്‌തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍...
ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌തത്; യുഎസ്
വാഷിംഗ്‌ടൺ: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷം ചൈന ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്ന് യുഎസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്. യുഎസ് കോൺഗ്രസിൽ യുഎസ് ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ്...
സിദ്ദിഖ് കാപ്പൻ കേസ്; ഭാര്യക്കും മകൾക്കും കക്ഷിചേരാൻ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റമായ യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ പത്രപ്രവർത്തക യൂണിയന് സുപ്രീം കോടതി അനുമതി...
കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കും; ചരക്ക് വാഹന സംഘടന
ന്യൂഡെല്‍ഹി: കര്‍ഷ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണയായി ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും...
സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കും; കപില്‍ സിബല്‍
ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അർണബ് ഗോസ്വാമിക്ക്...
വിദേശത്തുനിന്ന് കോവിഡ് വാക്‌സിനുകള്‍ എത്തിക്കാന്‍ തയാറായി സ്‌പൈസ് ജെറ്റ്
മുംബൈ: രാജ്യത്തേക്ക് കോവിഡ്- 19 വാക്‌സിനുകള്‍ എത്തിക്കാന്‍ തയാറെടുത്ത് ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ്. വിദേശത്തു നിന്നുള്ള വാക്‌സിനുകള്‍ കമ്പനിയുടെ ചരക്ക് ഗതാഗതത്തിന് മാത്രമായ സ്‌പൈസ് എക്‌സ്‌പ്രസിലാണ് എത്തിക്കുക.
സ്‌പൈസ് ഫാര്‍മ പ്രോ...
ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
ന്യൂഡെല്‍ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരു മന്ത്രിമാരും...








































