Mon, Oct 12, 2026
35 C
Dubai

‘കങ്കണ വിലകുറഞ്ഞ ആള്‍’; വിവാദ പരാമര്‍ശവുമായി മുംബൈ മേയര്‍

മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മുംബൈ മേയര്‍. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്ന മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിധിവന്ന് മണിക്കൂറുകള്‍ക്ക് ഉളളിലാണ് മേയര്‍ കിഷോരി പെഡ്‌നേക്കറുടെ വിവാദ...

ആന്ധ്രയില്‍ പരുത്തി കര്‍ഷകര്‍ക്ക് നാശം വിതച്ച് ‘നിവാര്‍’ ചുഴലിക്കാറ്റ്

കൃഷ്‌ണ: ആന്ധ്രാപ്രദേശിലെ പരുത്തി വിളകള്‍ക്ക് നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. കൃഷ്‌ണ ജില്ലയിലെ നന്ദിഗാമ മണ്ഡലത്തിലാണ് ചുഴലിക്കാറ്റ് പരുത്തിക്കൃഷിയില്‍ വന്‍ നാശനഷ്‌ടം വരുത്തിയത്. വിളകള്‍ നിറം മങ്ങിയതായും ഇവ ഉപയോഗ യോഗ്യമല്ലെന്നും കര്‍ഷകര്‍...

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപക്ക് വിറ്റു; മാതാവ് അറസ്‌റ്റിൽ

കോയമ്പത്തൂർ: കാങ്കയത്ത് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിനെ 10,000 രൂപക്ക് വിറ്റ മാതാവ് അറസ്‌റ്റിൽ. കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പോലീസ് കസ്‌റ്റഡിയിലെടുത്തു. കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയും‌...

മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണം (26/11) പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ലഷ്‌കർ-ഇ-തൊയിബ ഭീകരൻ സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് യുഎസ് 5 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു....

കര്‍ഷക മാര്‍ച്ചില്‍ ‘താരമായ’ യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്

ഡെല്‍ഹി: 'ഡെല്‍ഹി ചലോ മാര്‍ച്ചി'നിടെ കര്‍ഷകര്‍ക്ക് എതിരെ പോലീസ് പ്രയോഗിച്ച ജലപീരങ്കി ഓഫ് ചെയ്‌ത യുവാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഡെല്‍ഹി പൊലീസ്. ജലപീരങ്കിക്ക് മുകളില്‍ കയറി അത് ഓഫ് ചെയ്യുന്ന യുവാവിന്റെ...

കർഷക മാർച്ച് മൂന്നാം ദിവസത്തിലേക്ക്; കൂടുതൽ പേർ ഇന്ന് പങ്കാളികളാകും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർവ സന്നാഹവുമൊരുക്കി ഭരണകൂടവും പോലീസും തടയാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്‌തിയാർജിച്ച് കർഷകർ...

ഇന്ത്യ 2020ന് മുമ്പുള്ള കാലാവസ്‌ഥാ ലക്ഷ്യങ്ങള്‍ നേടിയതായി പ്രകാശ് ജാവദേക്കര്‍

ന്യൂഡെല്‍ഹി: 2020ന് മുമ്പുള്ള കാലാവസ്‌ഥാ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഇന്ത്യ പ്രായോഗികമായി നേടിയെന്ന് കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അദ്ദേഹം പറഞ്ഞു. കാലാവസ്‌ഥ സംബന്ധിച്ച വിവരങ്ങള്‍ പ്രദാനം...

പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്‌മീരില്‍ ഇന്ന് തുടക്കം

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. അടുത്ത മാസം പത്തൊന്‍പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,241 പഞ്ചായത്ത് സീറ്റുകള്‍കളിലേക്കും 280 ജില്ലാ വികസന സമിതികളിലേക്കുമായാണ്...
- Advertisement -