ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍
ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തികള്‍ അടച്ച് ഡെല്‍ഹിയും ഹരിയാനയും. കൊടും തണുപ്പിനെ വകവെക്കാതെ ഹരിയാനയിലെ കര്‍ണാല്‍ അംബാല,...
വീണ്ടും പാക് പ്രകോപനം; അതിർത്തിയിൽ ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അതിർത്തിയിൽ വെച്ച് കൊലപ്പെട്ടത്. വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. ക്വസ്‌ബ, കിർണി മേഖലകളിൽ പാക്...
നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം
ചെന്നൈ: തമിഴ്‌നാട്ടിലെ മരക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകട, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് 2,27,300...
കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെല്‍ഹി: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അഭിപ്രായ വ്യത്യാസം പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകര്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും...
പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്‌റ്റിൽ
ബംഗളൂര്: പത്തുവയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ പിടികൂടി. ചിക്കബെല്ലാപുര സ്വദേശി വെങ്കടരമണപ്പ (62) ആണ് അറസ്‌റ്റിലായത്. ദേവനഹള്ളിയിലെ വെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ദേവനഹള്ളിയിലെ മകളുടെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ.
ദേവനഹള്ളി ക്ഷേത്രത്തിലെ...
ലവ് ജിഹാദിനെതിരെ ഹരിയാനയും; നിയമ നിർമാണ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു
ചണ്ഡീഗഡ്: ലവ് ജിഹാദിനെതിരെ നിയമ നിർമാണത്തിന് ഒരുങ്ങി ഹരിയാനയും. ഇത് സംബന്ധിച്ച നിയമം തയാറാക്കാൻ മൂന്നംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഹരിയാന സർക്കാർ ചുമതലപ്പെടുത്തി. ആഭ്യന്തര സെക്രട്ടറി ടിഎൽ സത്യപ്രകാശ്, എഡിജിപി നവദീപ് സിംഗ്...
തെലങ്കാനയില്‍ വിജയിച്ചാല്‍ ഒവൈസിയെയും സഹോദരനെയും സേവകരാക്കും; ബിജെപി നേതാവ്
ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം ലഭിച്ചാല്‍ ഒവൈസിയുടെയും സഹോദരന്റെയും വായ മൂടിക്കെട്ടുമെന്ന് ബിജെപി എംപി അരവിന്ദ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണമാണ് ബിജെപി നടത്തുന്നത്.
'തെലങ്കാനയില്‍ ബിജെപി...
ഹത്രസ് കേസ്: അന്വേഷണം ഡിസംബര്‍ 10 ന് പൂര്‍ത്തിയാകും; സിബിഐ
ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേസന്വേഷണം ഡിസംബര്‍ 10 ആം തീയതിയോടെ പൂര്‍ത്തിയാകുമെന്ന് വ്യക്‌തമാക്കി സിബിഐ. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഫോറന്‍സിക്...








































