അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍
ന്യൂഡെല്‍ഹി: ഡല്‍ഹി ചലോ യാത്ര നടത്തുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററിലെഴുതി.
'അതിര്‍ത്തിയില്‍...
‘നിവാര്‍’ ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; കാലാവസ്‌ഥാ കേന്ദ്രം
ചെന്നൈ : രാജ്യത്ത് നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നുവെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒപ്പം തന്നെ അടുത്ത ആറ് മണിക്കൂറില്‍ നിവാര്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറാനുള്ള മാറാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. 135 കിലോമീറ്റര്‍...
തൂത്തുക്കുടി തീരത്ത് ലഹരിവേട്ട; 6 ശ്രീലങ്കൻ സ്വദേശികൾ കസ്‌റ്റഡിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം വൻ ലഹരിവേട്ട. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്‌റ്റ് ഗാർഡ് പിടികൂടി. 100 കിലോ ഹെറോയിൻ, 20 പെട്ടി സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ,...
വീണ്ടും ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വാദം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിലയിരുത്തി....
ഡെല്‍ഹി ചലോ മാര്‍ച്ച്; പോലീസിന്റെ തടസം ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയില്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ നേരിടാന്‍ പൊലീസ് ഒരുക്കിയിട്ടുള്ള യുദ്ധസമാന സന്നാഹങ്ങളെ ഭേദിച്ച് കര്‍ഷകര്‍ ഹരിയാനയിലെത്തി. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും...
കര്‍ഷകരുടെ കണ്ണീരോ ട്രാഫിക് തടസമോ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്ത; യോഗേന്ദ്ര യാദവ്
ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന 'ഡെല്‍ഹി ചലോ' മാര്‍ച്ച് പുരോഗമിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് ചോദ്യം ചോദിച്ച് സാമൂഹ്യപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ്. കര്‍ഷകരുടെ വേദനയാണോ ട്രാഫിക് ജാമാണോ മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കുകയെന്ന് നോക്കാമെന്നാണ്...
അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി ഇന്ത്യ
ന്യൂഡെല്‍ഹി : അന്താരാഷ്‌ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യയില്‍ വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെ വിലക്ക് തുടരുമെന്നാണ് ഡിജിസിഎ(ഡയറക്‌റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വ്യക്‌തമാക്കിയത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും, ഡിജിസിഎ...
കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ബിജെപി അവര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുന്നു; പ്രിയങ്ക ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം ബിജെപി സര്‍ക്കാര്‍ അവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയാണ് ചെയ്യുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡെല്‍ഹിയിലേക്ക്...








































