Tue, Oct 13, 2026
33 C
Dubai

ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം....

തീവ്രവാദ കേസ്; പിഡിപി യുവജന അധ്യക്ഷനെ അറസ്‌റ്റ് ചെയ്‌തു

ശ്രീനഗർ: പിഡിപിയുടെ യുവജനവിഭാഗം അധ്യക്ഷൻ വഹീദ് പരായെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. തീവ്രവാദ ബന്ധം ആരോപിച്ചാണ് മെഹ്ബൂബ മുഫ്‌തിയുടെ അടുത്ത അനുയായിയായ ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. ഹിസ്‌ബുൾ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു...

ധൈര്യമുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് ശക്‌തമാവുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് വിലക്ക് വാങ്ങാനാണ്  ബിജെപി ശ്രമമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്. അടുത്തവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍...

ഗോവധ നിരോധനം കര്‍ണാടകയിലും; നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും

ബംഗളൂരു: ശൈത്യകാല നിയമസഭാ സമ്മേളനത്തില്‍  ഗോവധ നിരോധന- കന്നുകാലി സംരക്ഷ ഭേദഗതി ബില്ല് അവതരിപ്പിക്കാന്‍  കര്‍ണാടക സര്‍ക്കാര്‍. കന്നുകാലികളെ അറുക്കുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധന പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ്  ബില്ല്. മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള  വില്‍പനയും നിരോധന...

‘നിവാർ’ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതയിൽ തമിഴ്‌നാട്

ചെന്നൈ: 'നിവാർ' ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. വീടുകൾ ഉൾപ്പടെ കെട്ടിടങ്ങൾക്കും കൃഷി രംഗത്തും ചുഴലിക്കാറ്റ് നാശം വിതക്കും. പുതുച്ചേരിയിലും കാരക്കലിലുമാകും ഏറ്റവും...

കോവിഡ് പ്രതിരോധം; കർശന നടപടികളുമായി പഞ്ചാബ്; എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ

ചണ്ഡീഗഢ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ. ഡെൽഹിയിലെയും അയൽ...

നഷ്‌ടപ്പെട്ടത് പകരം വെക്കാനില്ലാത്ത സഖാവിനെ;  സോണിയാ ഗാന്ധി

ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  അഹമ്മദ് പട്ടേലിന്റെ മരണം പാര്‍ട്ടിക്ക് തീരാ നഷ്‌ടമാണെന്ന് സോണിയ ഗാന്ധി. തനിക്ക് നഷ്‌ടമായത് പകരം വെക്കാനില്ലാത്ത ഒരു സഖാവിനെയും സഹപ്രവര്‍ത്തകനെയും ആണെന്ന്  സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്...

നിരീശ്വരവാദം മുഖംമൂടി മാത്രം; ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം

ന്യൂഡെൽഹി: വടക്കുകിഴക്കൻ ഡെൽഹി കലാപക്കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ അനുബന്ധ കുറ്റപത്രം. ഉമർ ഖാലിദിന്റെ നിരീശ്വരവാദം വെറും മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്‌ലിം നിലപാടിൽ...
- Advertisement -