നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി
ന്യൂഡെൽഹി: തുടർച്ചയായ നാലാമത്തെ ദിവസവും രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 7 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്.
രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വീണ്ടും പെട്രോളിനും ഡീസലിനും വില...
തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍
ഗുവാഹത്തി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില ഗുരുതരാവസ്‌ഥയില്‍. നിലവില്‍ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള തരുണ്‍ ഗൊഗോയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന്...
ചുഴലിക്കാറ്റിന് സാധ്യത; ജാഗ്രതയോടെ തമിഴ്‌നാട്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത. 'നിവാർ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 25ന് ചെന്നൈക്കും പുതുച്ചേരിക്കും മധ്യേ വീശിയടിക്കുമെന്നാണ് കാലാവസ്‌ഥ...
പേരറിവാളന്റെ പരോൾ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി നൽകി
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ സുപ്രീം കോടതി ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് നേരത്തെ പരോൾ അനുവദിച്ചത്. പേരറിവാളന്റെ ആശുപത്രി സന്ദർശനത്തിന് തമിഴ്‌നാട് സർക്കാർ പൊലീസ്...
‘കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകും’; ബിജെപിയെ പിന്തുണച്ച് എന്‍സിപി നേതാവ് നവാബ് മാലിക്
മുംബൈ: കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്. ഇന്ത്യയെയും പാകിസ്‌ഥാനെയും ബംഗ്ളാദേശിനെയും ഒന്നിച്ചുച്ചേര്‍ത്ത് ഒരു രാജ്യമാക്കാന്‍...
രാജ്യത്ത് കോവിഡ് ബാധിതര്‍ 91 ലക്ഷം കടന്നു; രോഗമുക്‌തി നിരക്ക് 93.68 ശതമാനം
ന്യൂഡെല്‍ഹി : രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം കോവിഡ് ബാധിതരേക്കാള്‍ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറില്‍...
രാജ്യത്തെ കോവിഡ് വ്യാപനം; വിശദ റിപ്പോർട്ട് തേടി സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോടും സംസ്‌ഥാനങ്ങളോടും സുപ്രീം കോടതി വിശദീകരണം തേടി. ഡെൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര, അസം എന്നീ സംസ്‌ഥാനങ്ങളോട് സത്യവാങ്‌മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യം...
ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും; ദേവേന്ദ്ര ഫഡ്‌നാവിസ്
നാഗ്‌പൂർ: പാകിസ്‌ഥാനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബാന്ദ്രയിലെ ബേക്കറിയുടെ പേരിൽ നിന്ന് 'കറാച്ചി' എന്നത് ഒഴിവാക്കണമെന്ന ശിവസേന നേതാവിന്റെ പ്രസ്‌താവനയോട്...








































