പരാതി പിന്‍വലിച്ചില്ല; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് വീടിന് തീവെച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങള്‍ക്ക് നേരെ ക്രൂര ആക്രമണം. ഇവരുടെ വീടും അഗ്‌നിക്കിരയാക്കി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം. മുന്‍പ് നല്‍കിയ പോലീസ് പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ക്രൂര ആക്രമണം.
രണ്ടു വര്‍ഷം മുന്‍പ്...
‘ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസിന് രക്ഷയില്ല’; ഗുലാം നബി ആസാദ്
ന്യൂഡെൽഹി: ഫൈവ് സ്‌റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസിന് താഴേതട്ടിലെ ബന്ധങ്ങൾ നഷ്‌ടപ്പെട്ടു. നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ടിക്കറ്റ്...
മതവികാരം വൃണപ്പെടുത്തി; നെറ്റ്ഫ്ളിക്‌സിന്റെ ‘എ സ്യൂട്ടബിൾ ബോയ്’ വിവാദത്തിൽ
ഭോപ്പാൽ: മതവികാരം വൃണപ്പെടുത്തി എന്നാരോപിച്ച് നെറ്ഫ്ളിക്‌സ് വെബ് സീരീസായ എ സ്യൂട്ടബിൾ ബോയ്‌ക്ക് എതിരെ ബിജെപിയുടെ പ്രതിഷേധം. മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോട്ടം മിശ്രയാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത്...
120 ദിന പര്യടനത്തിന് ഒരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍; ലക്ഷ്യം 2024ലെ തിരഞ്ഞെടുപ്പ്
ഡെല്‍ഹി: 2024ല്‍ നടക്കുന്ന അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഈ വര്‍ഷം തന്നെ ഒരുക്കം തുടങ്ങി ബിജെപി. 120 ദിവസം നീളുന്ന പര്യടനത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തയാറായി. ഡിസംബര്‍ ആദ്യവാരം പര്യടനം...
ഗോസംരക്ഷണത്തിന് ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ഗോക്കളുടെ സംരക്ഷണത്തിനായി രൂപീകരിച്ച 'പശു കാബിനറ്റി'ന്റെ ആദ്യ യോഗം ഭോപ്പാലില്‍ വെച്ച് ചേര്‍ന്നു. യോഗത്തിന് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പശുക്കളുടെ സംരക്ഷണത്തിനും മറ്റുമായി 'മന്ത്രി പരിഷത്ത്...
ആസിഡ് ആക്രമണ ഇരകളിൽ ഭൂരിഭാഗത്തിനും നഷ്‌ടപരിഹാരം ലഭിച്ചില്ല; ദേശീയ വനിതാ കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ ആസിഡ് ആക്രമണ കേസുകളിൽ മൂന്നിൽ രണ്ട് പേർക്കും നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ. നോഡൽ ഓഫീസർമാരും, 24 സംസ്‌ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ്...
വീട്ടില്‍ ലഹരിമരുന്ന് കണ്ടെത്തിയ കേസ്; ഭാരതി സിങ്ങും ഭര്‍ത്താവും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍
മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌ത ഹാസ്യതാരം ഭാരതി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെയും ഡിസംബര്‍ 4 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. സബര്‍ബന്‍ അന്ധേരിയിലെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ...
ആത്‍മഹത്യ പ്രവണത വര്‍ധിക്കുന്നു; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് തമിഴ്നാട്ടില്‍ നിരോധനം
ചെന്നൈ: ചൂതാട്ടം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്നാട്. യുവാക്കള്‍ കൂടുതലായി ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്ക് അടിമപ്പെടുകയും പണം നഷ്‌ടപ്പെടുന്നതിന്റെ ദു:ഖം അവരെ ആത്‍മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്....








































