Sun, Aug 2, 2026
35.4 C
Dubai

കശ്‌മീരിൽ കോണ്‍ഗ്രസ് ഗുപ്‌കാർ സഖ്യത്തിനൊപ്പം തന്നെ മല്‍സരിക്കും

ശ്രീനഗര്‍: കേന്ദ്ര നേതൃത്വം അനുകൂലിച്ചില്ലെങ്കിലും വരാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഗുപ്‌കാർ സഖ്യത്തോട് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പായി. ഇന്നലെ മെഹബൂബ മുഫ്‌തിയുടെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തില്‍ രണ്ട്...

പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ഇത്തവണയും സൈനികരുടെ കൂടെ ദീപാവലി ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലോ ജെയ്സാല്‍മീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തല്‍. ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രി ആയതിന്...

ഡിസംബറോടെ 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് വാക്‌സിൻ ലഭ്യമാക്കും; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ...

ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ഹരിയാനയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗൂര്‍ഗോണ്‍: ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ ഗൂര്‍ഗോണില്‍ ആകാശ് എന്ന യുവാവാണ് മര്‍ദ്ദനത്തെ തുടര്‍ന്ന്...

തിരിച്ചടിച്ച് ഇന്ത്യ; പാകിസ്‌ഥാന് കനത്ത നഷ്‌ടം; 8 സൈനികരെ വധിച്ചു

ന്യൂഡെൽഹി: അതിർത്തിയിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്‌ഥാൻ സൈന്യത്തിന് ശക്‌തമായ തിരിച്ചടി നൽകി ഇന്ത്യ. വെടിവെപ്പിൽ 8 പാക് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്‌തു. കൊല്ലപ്പെട്ട പാക്...

പാകിസ്‌ഥാന്‍ ഷെല്ലാക്രമണം; 4 സൈനികര്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു

ശ്രീനഗര്‍ : നിയന്ത്രണ രേഖക്ക് സമീപം പാകിസ്‌ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 7 പേര്‍ മരിച്ചു. നാല് സൈനികര്‍ക്കും മൂന്ന് സാധാരണക്കാര്‍ക്കുമാണ് ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമായത്. മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നുണ്ട്. മരിച്ച സൈനികരില്‍ രണ്ട്...

തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് പറഞ്ഞിട്ടില്ല; താരിഖ് അന്‍വര്‍

ന്യൂഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തിയെന്നും കോണ്‍ഗ്രസ് പരാജയപ്പെട്ടത് നേതൃത്വത്തിന്റെ മോശം പ്രകടനം കാരണമാണെന്നും താന്‍ അര്‍ഥമാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍. 'പാര്‍ട്ടി...

പാകിസ്‌ഥാൻ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മുകശ്‌മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ നടത്തിയ വെടിവെപ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. നിയന്ത്രണ രേഖയിൽ നടന്ന വെടിവെപ്പിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്‌തു. ബാരാമുള്ളയിൽ പീരങ്കി ബാറ്ററിയിൽ വിന്യസിച്ച ബിഎസ്എഫ്...
- Advertisement -