Sun, Aug 2, 2026
35.4 C
Dubai

അശ്രദ്ധമായ പിഴവ്; അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌തതിൽ ട്വിറ്റർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌തതിൽ വിശദീകരണവുമായി ട്വിറ്റർ. അശ്രദ്ധമായ ഒരു പിഴവാണ് ഇതിന് കാരണം എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. "അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം...

ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന നാലാം സര്‍ക്കാര്‍; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

പാറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്‌ച അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും നടക്കുക. ഇതോടെ തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബീഹാര്‍ സര്‍ക്കാരിന്റെ തലവനാകുന്നത്. ഇന്ന്...

ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ സമിതിക്ക് മുന്‍പില്‍ ഗുരുതര വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരന്‍ മാര്‍ക്ക് എസ് ലൂക്കി. ഡെല്‍ഹി കലാപ സമയത്ത് വിദ്വേഷം പടര്‍ത്തുന്ന പോസ്‌റ്റുകള്‍ ഫേസ്ബുക്ക് വഴി...

‘ബംഗാളില്‍ അല്‍ ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്‍’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന്‍ തോതില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ അല്‍ ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (ഐബി). സാധാരണക്കാര്‍ക്ക് ഇടയില്‍ കഴിയുന്ന സ്‌ളീപ്പര്‍ സെല്ലുകള്‍ എന്ന വിളിപ്പേരുള്ള ചാവേറുകള്‍ വഴിയാണ് ആക്രമണം...

വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്‌ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്‌ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം. ചൈനയിലെ...

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര്‍ 44,878; രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 44,878 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഏതാനും ആഴ്‌ചകളായി രോഗബാധിതരേക്കാള്‍...

40 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വിലകള്‍

മുംബൈ: രാജ്യത്തെ പെട്രോള്‍ വില 50 ദിവസമായും ഡീസല്‍ വില 40 ദിവസമായും മാറ്റമില്ലാതെ തുടരുന്നു. ഈ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‍ട്ര വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ്...

മാഫിയ തലവന്‍ വികാസ് ദുബെയുമായി ബന്ധം; മുന്‍ പോലീസ് മേധാവിക്ക് സസ്‌പെൻഷന്‍

ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാതലവനും, 8 പോലീസുകാരുടെ മരണത്തിന് കാരണക്കാരനുമായ വികാസ് ദുബെയുമായി ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കാൺപൂർ മുൻ എഎസ്‌പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പ്രത്യേക...
- Advertisement -