മഹാരാഷ്‌ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വയം താഴെ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി അധികാരത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ സ്വയം നിലംപതിച്ചാൽ ബദൽ...
സാമ്പത്തിക മാന്ദ്യം; ഡിസംബറോടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആർബിഐ
ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്ക് വിലയിരുത്തിയതോടെ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്കയിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപിയിൽ 8.6...
വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്; നിതീഷ് കുമാര്‍
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക്...
മോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ശക്‌തി ദുർബലമാക്കി; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും കടന്നാക്രമണം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. രാജ്യം ചരിത്രത്തിലാദ്യമായി സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട് പുറത്തുവന്ന...
കോടതി ഇടപെടല്‍; തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ നവംബര്‍ 16ന് തുറക്കാനുള്ള തീരുമാനം സംസ്‌ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. 9 മുതല്‍ 12വരെ ക്ളാസുകളും കോളജ്, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ആദ്യഘട്ടത്തില്‍ തുറക്കുമെന്നാണു മുഖ്യമന്ത്രി എടപ്പാടി...
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ
ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ...
സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്‌തകം നീക്കി സര്‍വകലാശാല
തിരുനെല്‍വേലി: പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്‌തകം സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് ഇംഗ്‌ളീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ നിന്ന് പുസ്‌തകം നീക്കിയത്.
അരുന്ധതി...
രാജ്യത്ത് ഇന്നലെ രോഗബാധ 479,05 പേര്‍ക്ക്, രോഗമുക്‌തി 527,18
ന്യൂഡെല്‍ഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ഉണ്ടായത് 479,05 പേര്‍ക്കെന്ന് ആരോഗ്യ മന്ത്രാലയം. എന്നാല്‍ രോഗമുക്‌തി നിരക്ക് ഇന്നലെയും കൂടുതലായിരുന്നു. 527,18 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.
ഇന്നലെ മാത്രം 550 പേരാണ്...






































