ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് അധികാരമേറ്റു
പാറ്റ്ന: ബിഹാര് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ജെഡിയു നേതാവ് നിതീഷ് കുമാര് അധികാരമേറ്റു. വൈകിട്ട് നാലരയോടെ രാജ്ഭവനില് നടന്ന ചടങ്ങില് ഗവര്ണര് ഫഗു ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര് മുഖ്യമന്ത്രിയായി തുടര്ച്ചയായ നാലാമത്തെയും...
ബിഹാറിലെ തോൽവിക്ക് കാരണം പ്രാദേശിക നേതാക്കൾ; കപിൽ സിബലിനെതിരെ താരിഖ് അൻവർ
പാറ്റ്ന: ബിഹാറിലെ തിരഞ്ഞെടുപ്പു തോൽവിയിൽ ദേശീയ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ താരിഖ് അന്വര്. ബിഹാറില് കോണ്ഗ്രസിന് നേട്ടമുണ്ടാക്കാന് പറ്റാതെ പോയത് പാര്ട്ടിയുടെ ദേശീയ വിഷയമല്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും...
കനത്ത മഞ്ഞുവീഴ്ച; ജമ്മു-ശ്രീനഗര് ദേശീയപാത അടച്ചു
ശ്രീനഗര്: ജവഹര് തുരങ്ക പ്രദേശത്തുണ്ടായ കനത്ത മഞ്ഞു വീഴ്ചയെ തുടര്ന്ന് ജമ്മു-ശ്രീനഗര് ദേശീയപാത അടച്ചതായി അധികൃതര്. പിര്പഞ്ചല് പര്വതനിരയുടെ ഉയര്ന്ന പ്രദേശങ്ങളില് മഞ്ഞുവീഴ്ച ഉണ്ടായതിനെ തുടര്ന്ന് മുഗള് റോഡ് അടച്ചതായും അധികൃതര് അറിയിച്ചു.
ഇവിടെ...
കാർത്തി ചിദംബരത്തിന് എതിരായ കേസ്; ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ നികുതി വെട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഏഴ് കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസിലാണ് കാർത്തിയും ഭാര്യയും...
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: യുപി സര്ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡെല്ഹി: മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെയുഡബ്ള്യൂജെ(കേരള പത്രപ്രവർത്തക യൂണിയൻ) നല്കിയ ഹരജിയില് ഉത്തര്പ്രദേശ് സര്ക്കാറിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൂട്ടബലാല്സംഗത്തിന് ഇരയായി ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ...
രാജ്യതലസ്ഥാനത്ത് ഓരോ മണിക്കൂറിലും മരിക്കുന്നത് നാല് പേര്
ഡെല്ഹി: തലസ്ഥാന നഗരിയില് കഴിഞ്ഞ ഒരാഴ്ചയില് കോവിഡ് മൂലം ഓരോ മണിക്കൂറിലും ജീവന് നഷ്ടമായത് നാലു പേര്ക്ക്. നവംബറില് ഇതുവരെ 1103 മരണങ്ങളാണു ഡെല്ഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. എന്നാല് കഴിഞ്ഞ...
ജഗൻ മോഹൻ റെഡ്ഡിക്കെതിരായ കോടതിയലക്ഷ്യം; ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് യുയു ലളിത് പിൻമാറി
ന്യൂഡെൽഹി: വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് യുയു ലളിത് പിൻമാറി. ജസ്റ്റിസ് എൻവി രമണക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ സുപ്രീം...
ഹിമാചലിൽ റോഡപകടം; 7 പേർ മരണപ്പെട്ടു
മാണ്ഡി: ഹിമാചലിലെ മാണ്ഡി ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാണ്ഡിയിലെ സുകേതി ഖാദ് പുഴയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Himachal...








































