Thu, Oct 15, 2026
30 C
Dubai

പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്;  യുവാവ് അറസ്‌റ്റില്‍

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്‌തയാള്‍ ഉത്തര്‍ പ്രദേശില്‍ അറസ്‌റ്റില്‍. ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന്‍ എന്ന 31കാരനാണ് അറസ്‌റ്റിലായത്. ട്വിറ്ററില്‍ യുവാവ് പോസ്‌റ്റ് ചെയ്‌ത വീഡിയോക്കെതിരെ സൈബര്‍...

പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് അയവ്

ന്യൂഡെല്‍ഹി : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. 30,548 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിതരായത്. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് അടുത്തേക്ക്...

യുപിയില്‍ ആറ് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗതംപൂര്‍ കോട്ട് വാലി പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ ഭദ്രസ് ഗ്രാമത്തിലാണ്  ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍...

സത്യപ്രതിജ്‌ഞ ഇന്ന്; ബിഹാറില്‍ നിതീഷ് കുമാർ നയിക്കുന്ന നാലാം സര്‍ക്കാര്‍

പാറ്റ്‌ന : ബിഹാറില്‍ ഇന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്യും. നിലവില്‍ നാലാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പാറ്റ്‌ന രാജ്ഭവനില്‍ നടക്കുന്ന...

ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടു; വിമർശനവുമായി കപിൽ സിബൽ

ന്യൂഡെൽഹി: ബിഹാറിലും 11 സംസ്‌ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും നിരാശാജനകമായ പ്രകടനം കാഴ്‌ച വെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കപിൽ സിബൽ. ഉത്തരേന്ത്യൻ...

മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്; ശിവാനന്ദ് തിവാരി

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്‍ഗ്രസ് 70 സ്‌ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചു. എന്നാല്‍ 70 റാലി പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. വെറും മൂന്ന്...

ഡെൽഹിയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം കടന്നു; പരിശോധനകൾ വർധിപ്പിക്കും

ന്യൂഡെൽഹി: കോവിഡ് രൂക്ഷമായ ഡെൽഹിയിൽ മൊബൈൽ ടെസ്‌റ്റിങ്‌ വാനുകൾ കണ്ടെയ്‌ൻമെന്റ് സോണുകളിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്താൻ തീരുമാനം. ഡെൽഹിയിലെ കോവിഡ് സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര മന്ത്രി അമിത് ഷാ വിളിച്ച...

മമതയുടെ ഭരണം പശ്‌ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്

കൊല്‍ക്കത്ത:  കശ്‍മീരിനെക്കാള്‍ ഗുരുതരമായ അവസ്‌ഥയാണ് പശ്‌ചിമ ബംഗാളിലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്‌ചിമ ബംഗാളെന്ന് ദിലീപ് ഘോഷ്  ആരോപിച്ചു. 'വടക്കന്‍ ബംഗാളില്‍...
- Advertisement -