Thu, Oct 15, 2026
30 C
Dubai

സിദ്ദീഖ് കാപ്പന്റെ ജാമ്യം; പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ റിപ്പോർട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....

ആസിഡ് ആക്രമണം; മഹാരാഷ്‍ട്രയില്‍ യുവതി കൊല്ലപ്പെട്ടു

ഔറംഗാബാദ്: മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയില്‍ കാമുകന്‍ ആസിഡ് എറിഞ്ഞ് യുവതിയെ കൊലപ്പെടുത്തി. ശനിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. നാന്ദേഡ് ജില്ലയിലെ ഷെല്‍ഗാവ് സ്വദേശിയായ  യുവതി കാമുകനായ അവിനാശ് രാജുരെയുമായി പുണെയില്‍നിന്ന് ജൻമനാട്ടിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയില്‍ വിജന...

ഒബാമയുടെ പുസ്‍തകത്തില്‍ മോദിയില്ല; ശശി തരൂര്‍

ന്യൂഡെല്‍ഹി: ബറാക്ക് ഒബാമയുടെ  എ പ്രോമിസ്ഡ്  ലാൻഡ് എന്ന പുസ്‍തകത്തില്‍ എവിടെയും നരേന്ദ്ര മോദി എന്ന പേരില്ലെന്ന് ശശി തരൂര്‍ എംപി. അഡ്വാന്‍സ് കോപ്പിയായി ലഭിച്ച പുസ്‍തകം താന്‍ വായിച്ചെന്നും, 902 പേജുള്ള...

സ്‌പുട്നി‌ക് 5; ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ച മുതല്‍

ന്യൂഡെല്‍ഹി : സ്‌പുട്നിക് 5 വാക്‌സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ചയോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച വാക്‌സിനാണ് സ്‌പുട്‌നിക് 5. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ്...

അർണബിന്റെ ജാമ്യം; നീതിയുടെ കാരുണ്യം അർഹിക്കുന്നവരുടെ ലിസ്‌റ്റുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണാകേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ രംഗത്ത്. ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്‌ടിവിസ്‌റ്റുകൾ,...

കോവിഡ് പ്രതിരോധം; ഡെല്‍ഹിയില്‍ പരിശോധനകള്‍ ഉയര്‍ത്തും, സിആര്‍പിഎഫ് ഡോക്‌ടർമാരെ എത്തിക്കും

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ ഡെല്‍ഹിയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാരും സംസ്‌ഥാന സര്‍ക്കാരും. പ്രതിദിനം വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കാനായി ഇന്ന് നടന്ന യോഗത്തില്‍ കൂടുതല്‍...

ഡെൽഹിക്ക് ആശ്വാസമായി കനത്ത മഴ; വായുമലിനീകരണത്തിന് ശമനം

ന്യൂഡെൽഹി: ദീപാവലി ആഘോഷങ്ങളെ തുടർന്ന് വായുമലിനീകരണം രൂക്ഷമായ രാജ്യതലസ്‌ഥാനത്തിന് ആശ്വാസമായി കനത്ത മഴ. ഇതോടെ ഡെൽഹിയിലെ വായുമലിനീകരണം മെച്ചപ്പെടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ചെറിയ തോതിൽ മഴ...

ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

പാറ്റ്ന: ബിജെപി നേതാവ് തർകിഷോർ പ്രസാദ് ബിഹാർ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കേന്ദ്രമന്ത്രിയാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ബിഹാർ മുഖ്യമന്ത്രിയായി നാലാമതും നിതീഷ്...
- Advertisement -