Thu, Oct 15, 2026
36 C
Dubai

വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്‌ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്‌ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം. ചൈനയിലെ...

രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര്‍ 44,878; രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 44,878 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഏതാനും ആഴ്‌ചകളായി രോഗബാധിതരേക്കാള്‍...

40 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വിലകള്‍

മുംബൈ: രാജ്യത്തെ പെട്രോള്‍ വില 50 ദിവസമായും ഡീസല്‍ വില 40 ദിവസമായും മാറ്റമില്ലാതെ തുടരുന്നു. ഈ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‍ട്ര വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ്...

മാഫിയ തലവന്‍ വികാസ് ദുബെയുമായി ബന്ധം; മുന്‍ പോലീസ് മേധാവിക്ക് സസ്‌പെൻഷന്‍

ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാതലവനും, 8 പോലീസുകാരുടെ മരണത്തിന് കാരണക്കാരനുമായ വികാസ് ദുബെയുമായി ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കാൺപൂർ മുൻ എഎസ്‌പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. പ്രത്യേക...

ആസിയാന്‍ രാജ്യങ്ങള്‍ക്കായി പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: ആസിയാന്റെ(ASEAN) കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം യുഎസ് ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയന്റെ വ്യാഴാഴ്‌ച നടന്ന 17-മത് ആസിയാന്‍-...

വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമർശകർ

പാറ്റ്ന: 'അവസാന തിരഞ്ഞെടുപ്പ്' പരാമർശത്തിൽ വിശദീകരണവുമായി ജെഡിയു നേതാവ് നിതീഷ് കുമാർ. താൻ വിരമിക്കലിനെ കുറിച്ചല്ല പറഞ്ഞത് എന്നാണ് നിതീഷ് കുമാറിന്റെ വിശദീകരണം. "എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്,...

മഹാസഖ്യത്തില്‍ ഭിന്നത പരസ്യമാവുന്നു; കോണ്‍ഗ്രസിന് എതിരെ സിപിഐ എംഎല്‍

പാറ്റ്‌ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാസഖ്യത്തിൽ അതൃപ്‌തി പരസ്യമാവുന്നു. മഹാസഖ്യം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതെ പോയ സാഹചര്യത്തിലാണ് ഭിന്നതകൾ മറ നീക്കി പുറത്തു വരുന്നത്. കൂടുതൽ സീറ്റുകൾ വാങ്ങിയ കോൺഗ്രസ്...

ബിഹാറിൽ എൻഡിഎ യോ​ഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും

പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ...
- Advertisement -