Thu, Oct 15, 2026
36 C
Dubai

ബിഹാറിൽ എൻഡിഎ യോ​ഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും

പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ...

പകർപ്പവകാശ ലംഘനം; അമിത് ഷായുടെ ചിത്രം നീക്കം ചെയ്‌ത്‌ ട്വിറ്റർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ ഡിസ്‌പ്ളേ ചിത്രം നീക്കം ചെയ്‌തു. പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ചിത്രം നീക്കം ചെയ്‌തത്‌. അമിത് ഷായുടെ ട്വിറ്റർ ഹാൻഡിലിൽ ഡിസ്‌പ്ളേ...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ല; കേന്ദ്രസര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ (നാഷണല്‍ കേഡറ്റ് കോപ്‌സ്) പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എന്‍സിസിയില്‍ പ്രവേശനം നല്‍കാന്‍ വ്യവസ്‌ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്‌തമാക്കിയത്. എന്നാല്‍ ഈ നിലപാട് അംഗീകരിക്കനാവില്ലെന്ന് കോടതി...

അധ്യാപകനെ ആകർഷിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയാണ് രാഹുൽ; ഓർമക്കുറിപ്പിൽ ഒബാമ

ന്യൂഡെൽഹി: യുഎസ് മുൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ പുതിയ ഓർമക്കുറിപ്പിൽ ഇന്ത്യൻ നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധിയും. ഒബാമയുടെ ആത്‌മകഥാപരമായ അനുസ്‌മരണങ്ങൾ നിറഞ്ഞ 'എ പ്രോമിസ്‌ഡ്...

ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനിൽ യുപി സര്‍ക്കാരിന് ഐഎംഎയുടെ കത്ത്

ലക്‌നൗ: ഡോ. കഫീല്‍ ഖാന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തയച്ചു. കഫീല്‍ ഖാന്റെ വിഷയം പരിഗണിക്കണമെന്നും, സസ്‌പെൻഡ് ചെയ്‌തത് പുനഃപരിശോധിക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ആരോഗ്യ...

കൃണാല്‍ പാണ്ഡ്യയെ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ് അധികൃതര്‍. ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് വരുമ്പോള്‍ അനുവദിച്ചതിലും അധികം സ്വര്‍ണം കൊണ്ടുവന്നതിനാണ് പാണ്ട്യയെ തടഞ്ഞത്. ദുബായില്‍...

അശ്ളീല പരസ്യങ്ങൾ നിരോധിച്ച്​ തമിഴ്‌നാട് ​ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ് നൽകി

ചെന്നൈ: അടിവസ്‌ത്രങ്ങൾ, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ അശ്ളീല ചുവയുള്ള പരസ്യങ്ങൾ തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത്തരം പരസ്യങ്ങൾ ആഭാസവും അശ്ളീലം നിറഞ്ഞതുമാണെന്ന പരാതിയിലാണ്...

വിലക്കയറ്റം 7 ശതമാനത്തിന് മുകളിൽ; ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡെൽഹി: ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ വിലക്കയറ്റം. കഴിഞ്ഞ മാസം 7.61 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറുവർഗങ്ങൾ എന്നിവയുടെ വില കൂടിയതാണ് നിരക്ക് ഉയരാൻ കാരണമായത്. കേന്ദ്ര സർക്കാരിന്റെ സ്‌റ്റാറ്റിസ്‌റ്റിക്‌സ്...
- Advertisement -