സർക്കാരിനെതിരായ വിമർശനം; മാദ്ധ്യമ പ്രവർത്തകക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് മേഘാലയ ഹൈക്കോടതി
ഷില്ലോങ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈക്കോടതി. പദ്മശ്രീ പുരസ്കാര ജേതാവും ദ ഷിലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ കഴിഞ്ഞ ജൂലായിൽ രജിസ്റ്റർ...
തെരഞ്ഞെടുപ്പ് കമ്മീഷൻ മോദി കമ്മീഷനായി മാറി; ആരോപണവുമായി ആർജെഡി സംസ്ഥാന പ്രസിഡണ്ട്
പാറ്റ്ന: ആർജെഡിയെ തോൽപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനല്ല, 'മോദി കമ്മീഷൻ' ആണെന്ന് ആർജെഡി സംസ്ഥാന പ്രസിഡണ്ട് ജഗദാനന്ദ് സിങ്. ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പൊതുജനങ്ങൾ ഞങ്ങളെ. എന്നാൽ, ജനവിധി ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നത് വ്യക്തമാണ്....
പബ്ജി തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം
ന്യൂഡെൽഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി ഇന്ത്യയിൽ തിരികെയെത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപറേഷനാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഉപയോക്താക്കൾക്ക് വേണ്ടി പ്രത്യേകം വികസിപ്പിച്ച...
വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു
ന്യൂഡെൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപ വരെയുള്ള വീടുകൾക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള...
പ്രതിശ്രുത വരനുമായി വാക്കുതര്ക്കം; യുവതി ജീവനൊടുക്കി
കൊല്ക്കത്ത: പ്രതിശ്രുത വരനുമായുള്ള വാക്കുതര്ക്കം മൂലം 22കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയിയാണ് മരിച്ചത്.
പ്രതിശ്രുത വരന് ബാബു ദാസുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ അഭിപ്രായ...
തൊഴിലവസരങ്ങൾക്ക് പുതിയ പദ്ധതി; മെഗാ സാമ്പത്തിക പാക്കേജുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ, രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മ...
ബിഹാറില് യഥാര്ഥ വിജയി താനെന്ന് തേജസ്വി യാദവ്
പാറ്റ്ന: ആര് മുഖ്യമന്ത്രി ആയാലും യഥാര്ഥ വിജയി താനാണെന്ന് ആര്ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ്. തന്നെ തളര്ത്താന് നിതീഷിനോ മോദിക്കോ കഴിയില്ലെന്നും തേജസ്വി പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ്കുമാറും...
കോവിഡ് പ്രതിരോധം; മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ തലവൻ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ലോകാരോഗ്യ സംഘടന നേതൃത്വം നൽകുന്ന ആഗോള വാക്സിൻ പൂളായ കോവാക്സിനോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതക്കാണ് അദ്ദേഹം നന്ദി...








































