മൂന്നാം വട്ടവും മോദി; നാളെ രാഷ്‌ട്രപതിയെ കണ്ടേക്കും, സത്യപ്രതിജ്‌ഞ അടുത്തയാഴ്‌ച
ന്യൂഡെൽഹി: തുടർച്ചയായി മൂന്നാം തവണയും തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസമർപ്പിച്ചു. ഇതൊരു ചരിത്ര നേട്ടമാണ്. കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന...
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; സർക്കാർ രൂപീകരണത്തിനുള്ള സാധ്യത തേടി ‘ഇന്ത്യാ’ സഖ്യം
ന്യൂഡെൽഹി: വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ തലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപിയെ ആശങ്കയിലാക്കി ഇന്ത്യാ സഖ്യം ശക്‌തമായി തിരിച്ചടികൾ നൽകുകയാണ്. ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്‌തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ പരസ്‌പരം...
തീപാറും പോരാട്ടം; എൻഡിഎയെ ഞെട്ടിച്ച് ഇന്ത്യാ സഖ്യം, കേരളത്തിൽ യുഡിഎഫ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലസൂചനകളിൽ തീപാറും പോരാട്ടം. വോട്ടെടുപ്പ് രണ്ടുമണിക്കൂർ പിന്നിടുകയാണ്. ആദ്യഘട്ടത്തിൽ വ്യക്‌തമായ പിന്തുണ നടത്തിയിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ശക്‌തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണിക്കും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട്...
വിധി കാത്ത് രാജ്യം; വോട്ടെണ്ണൽ ആരംഭിച്ചു- നെഞ്ചിടിപ്പോടെ മുന്നണികൾ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടുമണിക്ക് തന്നെ രാജ്യത്തെ എല്ലായിടത്തും വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും, വീട്ടിലിരുന്ന് വോട്ട് ചെയ്‌തവർ ഉൾപ്പടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത...
ഡെൽഹിയിൽ രണ്ടാംനിര നേതൃത്വം; ചുമതലകൾ കൈമാറി അരവിന്ദ് കേജ്‌രിവാൾ
ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ രണ്ടാംനിര നേതൃത്വത്തിന് പാർട്ടി, സർക്കാർ ഭരണ നിർവഹണ ചുമതലകൾ കൈമാറി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഭരണ...
മധ്യപ്രദേശിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്‌ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്‌ഥർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ...
ഇന്ത്യ ആര് ഭരിക്കും? രാജ്യം കാത്തിരിക്കുന്ന വിധി നാളെയറിയാം
ന്യൂഡെൽഹി: രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണി മുതൽ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്‌റ്റൽ ബാലറ്റും, പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണും....
അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‌കെഎം; ഭരണത്തുടർച്ചയെ അഭിനന്ദിച്ച് മോദി
ന്യൂഡെൽഹി: അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം. ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ പത്തിടത്ത് ബിജെപി സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 50 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
46 സീറ്റിൽ ബിജെപി വിജയം നേടി....







































