Sun, May 12, 2024
29 C
Dubai

ലഡാക്കിലേക്ക് പുതിയ റോഡ്; ലക്ഷ്യം, ശത്രുക്കളുടെ കണ്ണ് വെട്ടിക്കുക

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും കണ്ണ് വെട്ടിച്ച് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ശത്രു രാജ്യങ്ങള്‍ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനായി പര്‍വ്വതമേഖലകളെ...

കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതുപരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി വരും

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി...

കുട്ടികള്‍ക്കായി വ്യാജ പദ്ധതികളുമായി വെബ്‌സൈറ്റുകള്‍; മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവിധ വെബ് സൈറ്റുകളിലൂടെ വ്യാജ സ്‌കീം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച ഡല്‍ഹിയിലാണ് സംഭവം. 'പ്രധാന്‍ മന്ത്രി ശിശു വികാസ് യോജന' എന്ന പേരിലാണ് വെബ്‌സൈറ്റുകളില്‍ വ്യജസ്‌കീമിന്റെ നടപടികള്‍ നടന്നു...

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ വളര്‍ത്തുനായ്ക്കള്‍; വിചിത്രമായ ഉത്തരവുമായി കിം ജോങ് ഉന്‍

സോള്‍: കോവിഡ് പശ്ചാത്തലത്തില്‍ ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ അവരുടെ വളര്‍ത്തുനായ്ക്കളെ വിട്ട് നല്‍കണമെന്ന് സുപ്രീം ലീഡര്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് ഭക്ഷ്യവിതരണത്തില്‍ വലിയ കുറവ്...

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടീമിന്റെ ഉപനായകനുമായ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിതിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ്...

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി : ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍...

സെപ്തംബറില്‍ സിനിമ തിയേറ്ററുകള്‍ തുറന്നേക്കും; മള്‍ട്ടി പ്ലക്‌സുകള്‍ പിന്നീട്; ടിക്കറ്റ് വിതരണം ഓണ്‍ലൈന്‍ വഴി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചിട്ട രാജ്യത്തെ സിനിമ തിയേറ്ററുകള്‍ അടുത്ത മാസം മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ആദ്യ ഘട്ടത്തില്‍ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളായിരിക്കും തുറക്കുക. മള്‍ട്ടി പ്ലക്‌സുകള്‍...

കോവിഡ്; രാജ്യത്ത് തൊഴില്‍ നഷ്ടം രൂക്ഷം

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് തൊഴില്‍ നഷ്ടവും രൂക്ഷമാകുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് വന്‍ തൊഴില്‍ നഷ്ടമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍...
- Advertisement -