Fri, Oct 16, 2026
32 C
Dubai

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ആറ്...

അഹമ്മദാബാദ്: രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച് ഗുജറാത്തിലെ ആറ് വയസുകാരൻ. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കംപ്യൂട്ടർ പ്രോഗ്രാമർ എന്ന ബഹുമതി നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് അർഹാം ഓം തൽസാനിയ...

ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിന്റെ സൂചന; ശരത് പവാര്‍

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ഒരു വശത്ത് ദീര്‍ഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാല്‍ മറുവശത്ത് തീരെ...

ഷാങ്‌ഹായ്‌ ഉച്ചകോടി; കശ്‌മീർ വിഷയത്തിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡെൽഹി: ഷാൻങായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിർച്വൽ ഉച്ചകോടിയിൽ പാകിസ്‌ഥാനെതിരെ രൂക്ഷ വിമർശനമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിൽ വീണ്ടും കശ്‌മീർ വിഷയം ഉന്നയിക്കാൻ പാകിസ്‌ഥാന്റെ ഭാഗത്ത് നിന്ന് ശ്രമം നടന്നതിന് പിന്നാലെയാണിത്. ഉഭയകക്ഷി പ്രശ്‌നങ്ങൾ...

ഹരിയാനയില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്

ഹരിയാന: ഹരിയാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബറോഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. ബിജെപി സ്‌ഥാനാർഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്തിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാലാണ് ജയമുറപ്പിച്ചത്. ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്ക്...

ബിഹാര്‍ തെരഞ്ഞെടുപ്പ്; ഫലം രാത്രിയോടെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ഫലം രാത്രിയോടെ മാത്രമെ പുറത്തു വരുവെന്ന സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതെന്നും കമ്മീഷന്‍...

ബിഹാര്‍ തെരഞ്ഞെടുപ്പ്; മോദി ഇറങ്ങിയിടത്തെല്ലാം ബിജെപിക്ക് ലീഡെന്ന് റിപ്പോര്‍ട്ട്

പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിന് ഇറങ്ങിയ ഇടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. സസാറം, ഗയ, ഭാഗല്‍പുര്‍, ദര്‍ഭംഗാ, മുസാഫര്‍പുര്‍, പാറ്റ്‌ന, ചപ്ര, കിഴക്കന്‍ ചമ്പാരന്‍, സമസ്‌തിപുര്‍, പടിഞ്ഞാറന്‍ ചമ്പാരന്‍,...

ബിജെപി എംപിയുടെ വെളളിത്തോക്ക് മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

പൂനെ: മഹാരാഷ്‌ട്രയിലെ സത്താറയിൽ ബിജെപി എംപിയുടെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള തോക്ക് മോഷ്‌ടിച്ച കേസിൽ യുവാവ് പിടിയിൽ. സത്താറ എംപിയായ ഉദയൻ രാജെ ഭോസാലെയുടെ വീട്ടിൽ നിന്നാണ് പുരാതന തോക്ക് മോഷണം പോയത്....

ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ജീവനൊടുക്കിയ കേസില്‍ ആത്‍മഹത്യ പ്രേരണക്കുറ്റത്തിന് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി...
- Advertisement -