Tue, Aug 4, 2026
34.2 C
Dubai

ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യ-യുഎസ് സഖ്യം

ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്‌പർ, ഇന്ത്യന്‍...

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്‌റ്റില്‍

ഫരീദാബാദ്: ഹരിയാനയിലെ ബല്ലഭഗ്ഡില്‍ 21കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ഫരീദാബാദിലെ അഗര്‍വാള്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി...

കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും ആവശ്യപ്പെട്ടു. പുതുതായി രോഗം സ്‌ഥിരീകരിച്ചതില്‍ 78...

ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

പാറ്റ്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന...

വായു മലിനീകരണം കൂടുമ്പോള്‍ കോവിഡ് മരണം കൂടും; ഐസിഎംആര്‍

ന്യൂഡെല്‍ഹി: കോവിഡും വായു മലിനീകരണവും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവാണ് ഇത് വ്യക്‌തമാക്കിയത്....

യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപി നാമനിര്‍ദേശം സമര്‍പ്പിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര്‍ 9-ന് നടക്കും. ഇതിന് മുന്നോടിയായി നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. ഒരു കേന്ദ്രമന്ത്രി അടക്കം 8 പേരാണ്...

ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: ഹിസ്ബുള്‍ തലവന്‍ സയ്യിദ് സല്ലാഹുദ്ദീൻ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്‌ഥാപകരായ റിയാസ് ഭട്ക്കൽ, ഇക്ബാല്‍ ഭട്ക്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു‌എ‌പി‌എ)...

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വെച്ചു

ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വച്ചു. ഫേസ്ബുക്കിലൂടെ ബിജെപി നേതാക്കള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് അങ്കി ദാസ് ഇടപെട്ട് തടഞ്ഞു എന്ന വാള്‍സ്ട്രീറ്റ്...
- Advertisement -