പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കും; മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിച്ച പദ്‌മാവത് സിനിമക്കെതിരെ പ്രതിഷേധിച്ചവർക്ക് എതിരായ കേസുകൾ പിൻവലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വ്യക്‌തമാക്കി. ഭോപ്പാലിൽ...
ദുര്‍ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
പാറ്റ്ന: ബീഹാറിലെ മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും...
അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തി; പ്രധാനമന്ത്രി
ന്യൂഡെൽഹി: അഴിമതി രാഷ്‌ട്രീയം രാജ്യത്തെ ദുർബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളായി അഴിമതി നടത്തിയവർ ശിക്ഷിക്കപ്പെടാതിരുന്ന സാഹചര്യം മുൻകാലങ്ങളിൽ ഉണ്ടായിരുന്നെന്നും ഇത് പിൻതലമുറക്കാർക്ക് കൂടുതൽ കരുത്തോടെ അഴിമതി നടത്താനുള്ള അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു....
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്
ഔറംഗാബാദ്: കോവിഡ് നിരോധന ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തിയതിന് ബി ജെ പി നേതാവ് പങ്കജ മുണ്ഡേ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്. മഹാരാഷ്‍ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് റാലി നടത്തിയതിനാണ്...
വി.മുരളീധരനെതിരായ പരാതി; അന്വേഷണം ഏറ്റെടുത്ത് കേന്ദ്ര വിജിലൻസ് കമ്മീഷൻ
ന്യൂഡെൽഹി: കേന്ദ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി ഏറ്റെടുത്ത് വിജിലൻസ്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കേസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. വിഷയത്തിൽ ഒരു...
ഇന്ത്യൻ പൗരൻമാർക്ക് ഇനി കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം; കേന്ദ്രസർക്കാർ
ശ്രീനഗർ: ഏതൊരു ഇന്ത്യൻ പൗരനും ഇനി ജമ്മു കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം. ഇത് സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. 26 സംസ്‌ഥാനങ്ങളിലെ നിയമങ്ങളാണ് സർക്കാർ ഭേദഗതി ചെയ്‌തിരിക്കുന്നത്. മാറ്റങ്ങൾ ജമ്മു കശ്‌മീർ, ലഡാക്ക്...
രാജ്യത്ത് അണ്‍ലോക്ക് 5 തുടരും
ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30...
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്
ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്‍...







































