Sat, Oct 17, 2026
32 C
Dubai

ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ല; രാഹുലിനെ തള്ളി രാജ്‌നാഥ് സിംഗ്

ന്യൂഡെൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സംഘർഷാവസ്‌ഥ നിലനിൽക്കെ പ്രസ്‌താവനയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. ലഡാക്കിൽ സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നും രാജ്‌നാഥ് സിം​ഗ് പറഞ്ഞു. ഇന്ത്യാ...

ജമ്മു കശ്‌മീരില്‍ ഈ വര്‍ഷം സുരക്ഷാ സേന വധിച്ചത് 200 ഭീകരരെ

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌ടോബര്‍ വരെ ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന വധിച്ചത് വിവിധ സംഘടനകളുമായി ബന്ധമുള്ള 200 തീവ്രവാദികളെ. സുരക്ഷാ സേനയുടെ കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി,...

ആരോ​ഗ്യത്തിനാണ് പ്രാധാന്യം; പടക്കങ്ങൾ നിരോധിച്ച് രാജസ്‌ഥാൻ

ജയ്‌പൂർ: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ പടക്ക വിൽപ്പനയും ഉപയോഗവും നിരോധിച്ച് രാജസ്‌ഥാൻ സർക്കാർ. കോവിഡ് രോ​ഗികളുടേയും പൊതു ജനത്തിന്റേയും ആരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന...

തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല; കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ നടപടിക്ക് സ്‌റ്റേ

ന്യൂഡെൽഹി: കോൺ​ഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌...

ബിജെപിയുടെ വേല്‍യാത്ര; വിമര്‍ശനവുമായി ഡിഎംകെയും

ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെ നേരിടാനുള്ള ബിജെപിയുടെ വേല്‍യാത്രക്ക് എതിരായ പ്രതിഷേധം ശക്‌തമാകുന്നു. ഡിസംബര്‍ 6-ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വവും രംഗത്തെത്തി. നേരത്തെ പരിപാടിക്ക്...

സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്‌ജിന്റെ ഹരജി തള്ളി

ന്യൂഡെൽഹി: ബാബരി മസ്‌ജിദ്‌ തകർത്ത കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി അടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കി വിധി പ്രസ്‌താവിച്ച മുൻ ജഡ്‌ജ്‌ എസ് കെ യാദവിന്റെ സുരക്ഷ നീട്ടില്ല....

മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി രാജസ്‌ഥാന്‍

ജയ്‌പൂർ: മാസ്‌ക് ധരിക്കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കാന്‍ നടപടികള്‍ ആരംഭിച്ചതായി രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഏതെങ്കിലും ഒരു...

പെരിയ ഇരട്ടകൊലപാതകം; സത്യവാങ്മൂലം സമർപ്പിച്ചു, അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ

ന്യൂഡെൽഹി: പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്‌ടോബറിൽ തന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണവുമായി...
- Advertisement -