Sat, Oct 17, 2026
31 C
Dubai

മയക്കുമരുന്ന് കേസ്: മുൻ‌കൂർ ജാമ്യാപേക്ഷയുമായി ദീപികയുടെ മാനേജർ കോടതിയിൽ

മുംബൈ: മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. വീട്ടിൽ നടന്ന റെയ്‌ഡിൽ മയക്കുമരുന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഷ്‌മ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. ചോദ്യം...

സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡേര്‍സും; മാതൃകാ നിലപാടുമായി അസം

അസം : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നല്‍കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. അസം പബ്ളിക് സര്‍വീസ് കമ്മീഷനാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. സംസ്‌ഥാനത്തെ സിവില്‍ സര്‍വീസുകളിലേക്ക് ഇനി...

ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് നേരെ ഹിന്ദു സേന ആക്രമണം

ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്‌ഥാനമായ ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൈന്‍ ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നതായി ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്‌ണു ഗുപ്‌ത പറഞ്ഞു. സംഘമായി എത്തിയ...

ദളിത്​ വിദ്യാർഥികൾക്ക്​ സ്‌കോളർഷിപ്പുമായി പഞ്ചാബ്

ചണ്ഡീഗഢ്:  സംസ്‌ഥാനത്തെ ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി ഡോ അംബേദ്‌കർ സ്‌കോളർഷിപ്പ്‌ പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. വാൽമീകി ജയന്തിയോട് അനുബന്ധിച്ചാണ് സ്‌കോളർഷിപ്പ്‌ പ്രഖ്യാപിച്ചത്. വാൽമീകി മഹർഷിയുടെ ഓർമ്മക്കായി നൽകുന്ന 50...

ദൈവമായ ഭീമിനെ മുസ്‌ലിം തൊപ്പി ധരിപ്പിച്ചു; രാജമൗലിയെ ഭീഷണിപ്പെടുത്തി ബിജെപി അധ്യക്ഷൻ

മുംബൈ: പ്രമുഖ സംവിധായകൻ എസ് എസ് രാജമൗലിയെ ഭീഷണിപ്പെടുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്‌ജയ്‌. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ.ആർ.ആറുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നിരിക്കുന്നത്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 2021 ഇന്ത്യൻ...

പാകിസ്‌ഥാൻ ഇന്റലിജൻസിനു വേണ്ടി ചാരവൃത്തി; മിലിട്ടറി ഉദ്യോഗസ്‌ഥൻ രാംനിവാസ് ഗൗര അറസ്‌റ്റിൽ

ജയ്‌പൂർ: പാകിസ്‌ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ കുറ്റത്തിന് രാജസ്‌ഥാനിലെ നിവാരു മിലിട്ടറി എൻജിനീയറിങ് സർവീസിലെ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു. രാംനിവാസ് ഗൗരയാണ് (28) അറസ്‌റ്റിലായത്. പാകിസ്‌ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരവൃത്തി...

ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം; യുപിക്ക് പുറകെ ഹരിയാനയും

ന്യൂഡെൽഹി: ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി ഹരിയാനയും. ലൗ ജിഹാദ് തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്‌താവനക്ക് പുറകെയാണ് ഹരിയാനയും സമാനമായ നിയമം ആലോചിക്കുന്നത്. ഇതു...

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കും; പ്രഖ്യാപനവുമായി തേജസ്വി യാദവ്

പാറ്റ്ന: ബിഹാറിൽ അധികാരത്തിൽ വന്നാൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. അമ്പതാം വയസിൽ സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച ബിഹാർ...
- Advertisement -