ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തിരിക്കെ പ്രചാരണച്ചൂടിലാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും തമ്മിലുള്ള ആരോപണ-പ്രത്യോരാപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ചൂട് കൂട്ടുന്നു. 'ക്ഷീണിതനായ...
കോവിഡ് മുക്‌തിനിരക്ക് 90 ശതമാനം, മരണനിരക്ക് കുറയുന്നു; രാജ്യത്ത് ആശങ്കക്ക് അയവ്
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് ആശങ്കകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 50,129 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
കാര്‍ഷിക ബില്ല്; പഞ്ചാബിന്റെ വഴിയില്‍ ഛത്തീസ്‌ഗഢും
റായ്‌പൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില്‍ പ്രതിരോധവുമായി ഛത്തീസ്‌ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...
കോവിഡ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം; അകലമില്ലാതെ ആയിരങ്ങൾ
പാറ്റ്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും...
പ്രതിരോധ മന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തും
സിക്കിം: സിക്കിമിലെ ചൈനാ അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവരാത്രിയിലെ പരമ്പരാഗത ആയുധപൂജ നടത്തും. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൂജ നടത്തുക. അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ദസറ...
പി എ ജി ഡി ദേശവിരുദ്ധമല്ല; ബി ജെ പി വിരുദ്ധം; ഫാറൂഖ് അബ്‌ദുള്ള
ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനസ്‌ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ളറേഷന്‍ ദേശവിരുദ്ധമെന്ന ബി ജെ പി പ്രചാരണം തെറ്റെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും മുന്‍...
ജമ്മു കശ്‌മീർ; പ്രത്യേക പദവി പുനസ്‌ഥാപിക്കില്ല; രവിശങ്കര്‍ പ്രസാദ്
ന്യൂഡെല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പുനസ്‌ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ജമ്മു കശ്‌മീരിനെ പഴയ അവസ്‌ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവിയും മുന്‍...
ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥി കൊല്ലപ്പെട്ടു
പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്‌ട്രീയ വാദി പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി ശ്രീനാരയണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഷിയോഹര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ്...







































