ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും
ന്യൂഡെല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി ഇന്ന് കമ്മീഷന്‍ ചെയ്യും. ഇന്ത്യന്‍ നേവിയാണ് ഇക്കാര്യം അറിയിച്ചത്. വിശാഖപട്ടണത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മി ചീഫ്...
പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്
പാറ്റ്‌ന: ബിരുദാനന്തര ബിരുദം വരെ ബിഹാറിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്‌ദാനം.
എല്ലാവര്‍ക്കും ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തും, കാര്‍ഷിക കടങ്ങളും വൈദ്യുതി ബില്‍...
രോഗമുക്‌തി നിരക്കില്‍ ഉയര്‍ച്ച; രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു
ന്യൂഡെല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000 നു മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 55,838 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; കമല്‍നാഥിനും നരേന്ദ്ര സിംഗ് തോമറിനുമെതിരെ കേസ്
ഭോപ്പാല്‍: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ എഫ് ഐ ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് കേസെടുക്കണമെന്നും ഒക്‌ടോബര്‍...
അനുമതിയില്ലാതെ അന്വേഷണം വേണ്ട; സിബിഐയെ വിലക്കി മഹാരാഷ്‌ട്രാ സർക്കാർ
മുംബൈ: സംസ്‌ഥാനത്തെ കേസുകൾ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാൻ സിബിഐക്ക് നൽകിയിരുന്ന അനുമതി പിൻവലിച്ച് മഹാരാഷ്‌ട്രാ സർക്കാർ. റിപ്പബ്ളിക് ടിവി ഉൾപ്പടെ മൂന്ന് ചാനലുകൾക്കെതിരായ ടിആർപി കൃത്രിമ റേറ്റിങ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രാ പോലീസ്...
ടി ആര്‍ പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്
മുംബൈ: റിപ്പബ്ളിക്ക് ടി വി ഉള്‍പ്പെട്ട ടി ആര്‍ പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്ളതായി മുംബൈ പോലീസ്. ഒരു ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് പോലീസ്...
കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിൽ; ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ഏറിയ പങ്ക് നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിഇഒ മാർക്ക് സൂസ്‌മാൻ. രാജ്യത്തെ ശക്‌തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. വാർത്താ...
കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...







































