Sun, Oct 18, 2026
32 C
Dubai

ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റുള്ള നേതാക്കളുടെ സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനത്തിൽ നിന്ന് വ്യത്യസ്‌തമായി വിലക്കയറ്റം വിഷയമാക്കിയാണ് ആർജെഡി (രാഷ്‌ട്രീയ ജനതാ ദൾ) രംഗത്തെത്തിയത്. സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളിമാലയുമായി മാദ്ധ്യമങ്ങളെ...

തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഹൈക്കോടതിയുടെ ഗ്വാളിയാര്‍ ബെഞ്ചാണ് റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ...

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ; നവംബർ 5ന് വായ്‌പയെടുത്തവരുടെ അക്കൗണ്ടിലേക്ക്

ന്യൂഡെൽഹി: മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള തുക വായ്‌പയെടുത്തവരുടെ അക്കൗണ്ടിലേക്ക് ഉടൻ എത്തും. ധനകാര്യ സ്‌ഥാപനങ്ങൾ നവംബർ 5ഓടെ ഈ തുക ഉപഭോക്‌താക്കളുടെ അക്കൗണ്ടിൽ വരവ് വെക്കും. മൊറട്ടോറിയം കാലയളവിലെ പലിശക്ക് മേലുള്ള...

ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട്...

കല്‍ക്കരി അഴിമതി; മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് മൂന്ന് വര്‍ഷം തടവ്

ന്യൂഡെല്‍ഹി: കല്‍ക്കരി പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് ഡെല്‍ഹിയിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസില്‍ റായിക്ക് പുറമേ മറ്റു രണ്ട് പേര്‍ക്കും...

ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്....

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് ഇതുവരെ...

നീതി ആയോഗ് യോഗം ഇന്ന്; കൂടുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വില്‍ക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടുത്ത ഘട്ട വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേരുന്ന നീതി ആയോഗ് പ്രാഥമിക യോഗം വിഷയം ചര്‍ച്ച ചെയ്യും. വില്‍ക്കാന്‍ കഴിയുന്ന സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ബന്ധപ്പെട്ട...
- Advertisement -