ഡെല്ഹിയില് വായുനിലവാരം ഗുരുതര അവസ്ഥയില് തുടരുന്നു
ന്യൂഡെല്ഹി: രാജ്യ തലസ്ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്ഥയിലാണ് വായുനിലവാര സൂചിക ഡെല്ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്.
ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല. ഇന്നലെ ഡെല്ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്...
പെട്രോളിയം മേഖലയില് വന് നിക്ഷേപ സാധ്യത; ഇന്ത്യ എനര്ജി ഫോറം ഇന്ന് മുതല്
ഡെല്ഹി: ഇന്ത്യയുടെ പെട്രോളിയം വ്യവസായ മേഖലക്ക് പ്രതീക്ഷ നല്കുന്ന പഠനവുമായി വിദഗ്ധർ. രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലയില് അടുത്ത എട്ട് മുതല് പത്ത് വര്ഷത്തിനുള്ളില് 206 ബില്യണ് ഡോളര് വരെ നിക്ഷേപം നടക്കുമെന്നാണ്...
ഇന്ത്യ-നേപ്പാള് തര്ക്കം; സൈനിക തലവന് എംഎം നരവനെ നേപ്പാളിലേക്ക്
ന്യൂഡെല്ഹി: ഇന്ത്യന് സൈനിക തലവന് ജനറല് എംഎം നരവനെയുടെ നേപ്പാള് സന്ദര്ശനം നവംബര് 4ന് ആരംഭിക്കും . മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന സന്ദര്ശനത്തില് സൈനിക തലത്തിലുള്ള കൂടിക്കാഴ്ചകള് ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള് അറിയിക്കുന്നത്.
നിലവില്...
സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ല, അതുകൊണ്ട് ഞങ്ങളെ കുറ്റംപറയുന്നു; ഉദ്ധവിനെതിരെ ബിജെപി
മുംബൈ: ദസ്റാ ദിന സന്ദേശത്തിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരെ ആരോപണവുമായി സംസ്ഥാന ബിജെപി വക്താവ് കേശവ് ഉപാധ്യേ. സർക്കാരിന്റെ നേട്ടങ്ങൾ പറയാനില്ലാത്തതുകൊണ്ട് തങ്ങളെ കുറ്റം...
ചന്ദ്രശേഖർ ആസാദിന്റെ അകമ്പടി വാഹനത്തിന് നേരെ വെടിവെപ്പ്
ലക്നൗ: നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അകമ്പടിയായി വന്ന വാഹനത്തിന് നേരെ അക്രമമുണ്ടായതെന്ന് ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ചാണ് സംഭവം.
ചന്ദ്രശേഖർ ആസാദും തന്റെ രാഷ്ട്രീയ പ്രസ്ഥാനമായ...
‘മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല എന്റെ ഹിന്ദുത്വം; ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ താഴെയിറക്കി കാണിക്കൂ’
മുംബൈ: ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വമെന്നു പറഞ്ഞ താക്കറെ, ധൈര്യമുണ്ടെങ്കിൽ തന്നെയും തന്റെ സർക്കാരിനേയും ബിജെപി താഴെയിറക്കി കാണിക്കണമെന്നും വെല്ലുവിളിച്ചു. ദസ്റയോട് അനുബന്ധിച്ച്...
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട്...
‘സിഎഎയില് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള് കൊണ്ട് വിശദീകരിക്കാന് ശ്രമിക്കേണ്ട’; മോഹന് ഭാഗവതിനെതിരെ ഒവൈസി
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്ലിം സഹോദരങ്ങളെ ചിലര് തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആര്എസ്എസ് അധ്യക്ഷന്റെ പരാമര്ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം. പ്രസിഡണ്ട് അസദുദീന് ഒവൈസി.
'തെറ്റിദ്ധരിപ്പിക്കപ്പെടാന് ഞങ്ങള് കുട്ടികളല്ല. സിഎഎയും...








































