Sun, Oct 18, 2026
32 C
Dubai

യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലെ സഖ്യം ദേശീയ തലത്തില്‍ ആയുധമാക്കി ബിജെപി

ന്യൂഡെല്‍ഹി: കേരളത്തില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള സഖ്യം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപിയുടെ നീക്കം. ഇതിന്റെ ചുവട് പിടിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിലായത് ആരുടെ...

‘അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം നിര്‍മ്മിക്കും’; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാറില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം പണിയുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍...

‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്‌ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’

ലഖ്‌നൗ: വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്‌ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്‌താവന....

മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ദാമോഹ് മണ്ഡലത്തിലെ എംഎല്‍എ ആയ രാഹുല്‍ ലോധിയാണ് ബിജെപി പാളയത്തില്‍ എത്തിയത്. നിയമസഭാ അംഗത്വം രാജിവെച്ചാണ് ലോധി പാര്‍ട്ടി...

‘ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്ത, 1.3 ബില്യണ്‍ ജനങ്ങള്‍ക്കും ബാധകം’; മോഹന്‍ ഭാഗവത്

നാഗ്‌പൂർ: ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്തെയെന്ന് ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. സംഘം ഹിന്ദു രാഷ്‍ട്രം എന്ന് പറയുമ്പോള്‍ അതിന് രാഷ്‍ട്രീയമോ അധികാര കേന്ദ്രീകൃതമോ ആയ അര്‍ഥമില്ലെന്നും മോഹന്‍ ഭാഗവത്...

പൂജാ ആഘോഷം, ശൈത്യകാലം; ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി...

സുപ്രീം കോടതി നിങ്ങളുടെ കാൽച്ചുവട്ടിലല്ല, ജഡ്‌ജിന്റെ പണിയെടുക്കേണ്ട; രവിശങ്കറിന് ഒമർ അബ്‌ദുല്ലയുടെ മറുപടി

ശ്രീ​ന​ഗർ: ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനസ്‌ഥാപിക്കില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുല്ല. ഇന്ത്യൻ നിയമവ്യവസ്‌ഥ സ്വതന്ത്രമാണെന്നും...

അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനാ അതിര്‍ത്തിക്ക് അടുത്തുള്ള സിക്കിമിലെ ഷെറാതങ്ങില്‍ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു...
- Advertisement -