ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മൂന്നാഴ്‌ച നീണ്ടു നിന്ന അന്വേഷണ റിപ്പോർട്ടാണ് ഇന്ന് സർക്കാരിന് സമർപ്പിക്കുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ...
ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കല്‍; സഖ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
ജമ്മുകശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു എന്ന് മുതിര്‍ന്ന നേതാവ് പി.ചിദംബരം. കശ്‌മീരില്‍ രൂപീകരിച്ച പുതിയ സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'കശ്‌മീരിലെ മുഖ്യധാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആര്‍ട്ടിക്കിള്‍ 370...
രാഹുല്‍ ഗാന്ധി തിങ്കളാഴ്‌ച വയനാട്ടില്‍ എത്തും
ന്യൂഡെല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ എത്തുന്നു. ഒക്‌ടോബര്‍ 19നാണ് അദ്ദേഹം തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ എത്തുക. തിങ്കളാഴ്‌ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം...
ചൈനീസ് സേനാ സാന്നിധ്യം സുരക്ഷക്ക് ഭീഷണി; എസ് ജയശങ്കർ
ന്യൂഡെൽഹി: അതിർത്തിയിലെ ചൈനീസ് സൈനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന സംഭവങ്ങൾ ജനങ്ങളെയും രാഷ്‌ട്രീയത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത്...
മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ പങ്ക് അന്വേഷിക്കണം; അനില്‍ ദേശ്‌മുഖ്
മുംബൈ: ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയെ മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് വിധേയനാക്കണമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്. വിവേകിന്റെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വ പ്രതിയായ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം...
ദുർഗാപൂജക്ക് നൽകിയ ഗ്രാൻഡ് കോവിഡ് പ്രതിരോധത്തിന് ചെലവഴിക്കണം; ഹൈക്കോടതി ഉത്തരവ്
കൊൽക്കത്ത: ദുർഗാ പൂജക്ക് സർക്കാർ അനുവദിച്ച ഗ്രാൻഡിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം. ഗ്രാൻഡ് ഇനത്തിൽ 50000 രൂപയാണ് ദുർഗാ പൂജാ കമ്മിറ്റികൾക്ക് സർക്കാർ നൽകുന്നത്. ജസ്‌റ്റിസ്...
തരൂരിനെതിരായ മാനനഷ്‌ടക്കേസ്; ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്‌തു
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ തരൂരിനെതിരായ ക്രിമിനല്‍ നടപടികള്‍ ഡെല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് ഡിസംബര്‍ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ബി ജെ...
സുശാന്തിന്റെ മരണം; വ്യാജ വാര്‍ത്ത കേസില്‍ ഒരാള്‍ അറസ്‌റ്റില്‍
ന്യൂഡെല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്‌റ്റില്‍. ഡെല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ് അറസ്‌റ്റിലായത്. സുശാന്തിന്റെയും മുന്‍ മാനേജര്‍ ദിഷയുടെയും മരണത്തില്‍ പരസ്‌പരം...








































