Sun, Oct 18, 2026
36 C
Dubai

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഉല്‍സവ സീസണ്‍ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 30 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737...

‘നിനക്ക് ജമ്മുവിൽ ശവക്കുഴി വെട്ടും’; കത്‌വാ കേസ് അഭിഭാഷകക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വ വാദികൾ

ശ്രീന​ഗർ: കത്‌വയിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷക ദീപികാ സിങ് രജാവത്തിന് നേരെ കൊലവിളിയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ. ചൊവ്വാഴ്‌ച അർധരാത്രിയോടെ ജമ്മുവിലെ ദീപിയുടെ വീടിന് മുമ്പിൽ...

നിയമം അടിച്ചേൽപ്പിക്കാനാണ് ചർച്ച, കർഷകരുടെ വേദന മനസ്സിലാക്കാനല്ല; പ്രിയങ്ക ​ഗാന്ധി

ലഖ്‌നൗ: നരേന്ദ്ര മോദി സർക്കാർ കർഷകരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ബിജെപി സർക്കാർ കർഷകരുടെ വേദന കേൾക്കുന്നില്ലെന്നും എന്നാൽ അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നതിന് അവരുമായി...

ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ വെള്ളിയാഴ്‌ച എൻസിപി അംഗത്വം സ്വീകരിക്കും; ജയന്ത് പാട്ടീൽ

മുംബൈ: മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശരദ് പവാറിന്റെ എൻസിപിയിൽ ചേരും എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച ഏക്‌നാഥ് ഖഡ്സെ എൻസിപി അംഗത്വം സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി ജയന്ത്...

നിതീഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്നു; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പില്‍ ജെ ഡി യു സ്‌ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജയിച്ചാല്‍ ബീഹാറിന്റെ നാശമാണെന്ന രൂക്ഷ വിമര്‍ശനവുമായി എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ 'വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍...

ദുര്‍ഗാ പൂജ; കൂടുതല്‍ ഇളവുകള്‍ നല്‍കി കോടതി ഉത്തരവ്

കൊല്‍ക്കത്ത: കോവിഡ് സാഹചര്യത്തില്‍ പശ്‌ചിമബംഗാളില്‍ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ചടങ്ങുകള്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കോടതിയുടെ ഉത്തരവ്. പൂജക്കായി ഒരുക്കുന്ന പന്തലുകളില്‍...

പ്രോട്ടോക്കോള്‍ ലംഘനം; പരാതി തള്ളി വിദേശ കാര്യമന്ത്രാലയം

ന്യൂഡെല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. മുരളീധരനെതിരായ ആരോപണത്തില്‍ വസ്‌തുത ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു. യു എ ഇ എംബസിയിലെ വെല്‍ഫെയര്‍...

ഹത്രസ് കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് ചോദ്യം ചെയ്‌ത ഡോക്‌ടർക്കെതിരെ നടപടി

ന്യൂഡെല്‍ഹി : ഹത്രസില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ....
- Advertisement -