പ്രാണവായു തേടി ഡെല്‍ഹി; മലിനീകരണം അപകടകരമായ രീതിയില്‍ വര്‍ദ്ധിക്കുന്നു
ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയില്‍ നിലവിലെ സ്ഥിതി അപകടകരമല്ലെന്ന് കണ്ടെത്തിയെങ്കിലും അധികം വൈകാതെ തന്നെ മോശം അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇത് തടയുന്നതിന് ആവശ്യമായ...
തെലങ്കാനയില്‍ ദുരഭിമാനക്കൊല; യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തി
ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാനക്കൊല. ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യ വീട്ടുകാര്‍ കൊലപ്പെടുത്തി. 28 കാരനായ യോഗി ഹേമന്ദ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
അവന്തിയുടെ...
ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്
ന്യൂ ഡെല്‍ഹി: ബിഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ ജെഡിയുവിലേക്ക്. ഇന്ന് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്‌താവനകൾ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം...
പുതിയ പാര്‍ലമെന്റ് കെട്ടിടം; 21 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും
ന്യൂ ഡെല്‍ഹി : 21 മാസത്തിനുള്ളില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം പ്രകാശ് ബിര്‍ള വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന സമ്മേളനത്തിന്റെ...
നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി
ന്യൂ ഡെല്‍ഹി: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ ഓണ്‍ലൈനിലൂടെ, നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍. സൈനിക, വ്യാപാര മേഖലയിലെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകളുണ്ട്. ശനിയാഴ്‌ച പകല്‍ 11 മണിക്കാണ്...
പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ...
സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; എസ് പി ബി ഇനി ഓർമകളിൽ
ചെന്നൈ: പ്രിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. ചെന്നൈ റെഡ് ഹിൽസിലെ ഫാം ഹൗസിലായിരുന്നു ചടങ്ങുകൾ. അദ്ദേഹത്തിന്റെ മകനായ എസ് ബി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്....
മന്‍മോഹന്‍ സിംഗിന് പിറന്നാള്‍ ആശംസിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിനെ പോലെ ഒരു പ്രധാന...







































