പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക കേസ്; ഒക്ടോബർ 12 ന് പരിഗണിക്കും
ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹല്‍ക കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് സുപ്രീംകോടതി മാറ്റി. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിതനാകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തയക്കാനും...
‘നീറ്റ്’ സമ്മര്‍ദ്ദത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ത്ഥി ആണ് ജീവനൊടുക്കിയത്.
വീടിന് സമീപത്തെ ഒരു കിണറിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടക്കേണ്ട...
ജമ്മുവിൽ രണ്ട് ഭീകരർ പിടിയിൽ; വൻ ആയുധശേഖരം കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ സുരക്ഷാ സേന രണ്ട് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സോപോർ മേഖലയിൽ നിന്നും ഭീകരർ കുപ് വാരയിലേക്ക് എത്തുന്നതായി സുരക്ഷാ സേനക്ക് രഹസ്യം...
ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്നതിനിടെ പട്ടുനൂല്‍ ഇറക്കുമതിയിലും ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ ചൈനക്ക് തീരുമാനം തിരിച്ചടിയാകും.
ആത്മനിര്‍ഭര്‍ ഭാരത്...
തൊഴിലിനു വേണ്ടി ശബ്ദമുയർത്തൂ; കേന്ദ്രത്തിനെതിരെ ക്യാമ്പയിനുമായി കോൺഗ്രസ്
ന്യൂ ഡെൽഹി: കോവിഡ് - 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ഓൺലൈൻ ക്യാമ്പയിനുമായി കോൺഗ്രസ്. മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ...
മൊറട്ടോറിയം; കേന്ദ്രം നിലപാട് വ്യക്‌തമാക്കണം – സുപ്രീം കോടതി
ന്യൂ ഡെൽഹി: ഓഗസ്‌റ്റ് 31ന് അവസാനിച്ച മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട് എത്രയും വേഗം നിലപാട് വ്യക്‌തമാക്കാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം. നേരത്തെ കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടേയും കാര്യത്തിൽ കേന്ദ്രത്തിന് സുപ്രീം...
സുരക്ഷാപ്രശ്നം; ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക
വാഷിംഗ്ടണ്‍: സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രവേശനം തടയുമെന്ന് മെയ് 9 ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ...
രാജ്യത്ത് സ്ഥിതി രൂക്ഷം; റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍
ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 24 മണിക്കൂറിനിടെ 95735 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തു തന്നെ ഒരു ദിവസം...







































