ലഹരി മരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് ജാമ്യമില്ല. നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയയെ ഈ മാസം 22 വരെ...
രാജ്യതലസ്ഥാനത്ത് വീണ്ടും ദാരുണ പീഡനം
ന്യൂ ഡെല്‍ഹി: രാജ്യത്തിന് നാണക്കേടായി വീണ്ടും തലസ്ഥാനത്ത് സ്ത്രീപീഡനം. 90 വയസുകാരിയാണ് ഡെല്‍ഹിയിലെ ച്ഛവാലയില്‍ ഇന്നലെ വൈകുന്നേരം 5 മണിയോടെ നിരവധി തവണ ക്രൂര പീഡനത്തിനിരയായത്. പാല്‍വില്പനക്കാരനെ കാത്ത് വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന...
നിലവിലുള്ള സമയ പട്ടിക പരിഷ്‌കരിക്കും; തീവണ്ടികള്‍ റദ്ദാക്കുന്നില്ലെന്ന് റെയില്‍വേ
തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും റദ്ദാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റൂട്ട് പരിഷ്‌കരണം നടക്കുന്നത് മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ്.
നിലവിലുള്ള സമയപ്പട്ടികയ്ക്ക്...
മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് സമന്‍സ്
ബംഗളൂരു: മലയാളികളായ അനൂപ് മുഹമ്മദും രാജേഷ് രവീന്ദ്രനും നിയാസും ഉള്‍പ്പെട്ട കര്‍ണ്ണാടകത്തിലെ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ സമന്‍സ്...
ഭീമ-കൊറഗോവ് കേസിൽ മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു
മുംബൈ: ഭീമ-കൊറഗോവ് കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പാർട്ടിയുടെ പ്രവർത്തകയായ വനിത ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് രണ്ട് ദിവസത്തിനിടയിൽ എൻഐഎ സംഘം...
റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു
മുംബൈ: സുശാന്ത് സിങ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശക്തമായ തെളിവുകളുടെ...
അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ല; ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിര്‍ത്തു എന്ന ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകള്‍ ലംഘിച്ച് വെടിയുതിര്‍ത്തതെന്നും കരസേന...
പ്രളയത്തിന് കാരണം മുല്ലപ്പെരിയാറല്ല ; സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ സത്യവാങ്മൂലം
ന്യൂഡെല്‍ഹി : കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിട്ട ജലമല്ലെന്ന് തമിഴ്‌നാട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2018,19 വര്‍ഷങ്ങളിലെ പ്രളയത്തിനുള്ള കാരണം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന്...







































