Mon, Oct 26, 2026
31 C
Dubai

കോവിഡ് പരിശോധന മാനദണ്ഡങ്ങൾ ഐസിഎംആർ പരിഷ്കരിച്ചു

ന്യൂ ഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഐസിഎംആർ പുതിയ ഉത്തരവിറക്കി. രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ...

പരോള്‍ എല്ലാവര്‍ക്കും ഇല്ല; മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: ജയില്‍ പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാ തടവ് പുളളികള്‍ക്കും പരോള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. കോവിഡിന്റെ പേരില്‍ വ്യാപകമായി പരോള്‍ അനുവദിക്കുന്ന സാഹചര്യത്തിലാണ്...

കങ്കണക്ക് ശിവസേന നേതാവിന്റെ വധ ഭീഷണി; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിത കമ്മീഷൻ

മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനു നേരെ വധഭീഷണി മുഴക്കിയ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം....

പബ്ജിക്കു ബദലായി അക്ഷയ് കുമാറിന്റെ ഫൗജി എത്തുന്നു

ഡെല്‍ഹി: പബ്ജി നിരോധനത്തിന് പിന്നാലെ പരിഹാരവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി( FAU-G) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ പിന്തുണയോടെയാണ് ഈ...

ദേശീയ പോഷകാഹാര വാരം: ചില ചിന്തകള്‍

സെപ്തംബര്‍ 1 മുതല്‍ 7 വരെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവും അമിതപോഷണവും ഈ വാരത്തില്‍ ചര്‍ച്ചയാക്കണമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സന്തുലിതമല്ലാത്ത ആഹാരരീതി ഇന്ത്യക്കാരെ ചെറുതായൊന്നുമല്ല വലക്കുന്നത്....

രോഗവ്യാപനം രൂക്ഷം; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. തുടര്‍ച്ചയായി എണ്‍പതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്...

നീറ്റ്, ജെഇഇ; പരീക്ഷകള്‍ക്ക് മാറ്റമില്ല

ന്യൂഡെല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍...

ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും കുറയും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒരുങ്ങി റെയില്‍വേ

മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ്...
- Advertisement -