ലാവ് ലിന് കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ് ലിന് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഒരിടവേളക്കു ശേഷം സിബിഐ നല്കിയ ഹരജിയിന്‍ മേലാണ് കേസ് ലാവ് ലിന് പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്,...
വായ്പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്ത് ബാങ്ക് വായ്പകൾക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം. ഇനിയും നീട്ടി നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ആര് ബി...
സെൻസസ്, ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ താത്കാലികമായി നിർത്തിവച്ചു
ന്യൂഡൽഹി: സെൻസസ്, ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ താത്കാലികമായി നിർത്തിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ദേശീയ ജനസംഖ്യ രജിസ്റ്ററിനായുള്ള നടപടികൾ ഉണ്ടാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ...
കരുതൽ കൊടുക്കേണ്ടവരെ കൂടുതൽ അപകടത്തിലാക്കി; മോദിയെ കടന്നാക്രമിച്ച് മേവാനി
ന്യൂഡൽഹി: മേഘാലയയിൽ ചികിത്സ കിട്ടാതെ ഗർഭിണികളും നവജാത ശിശുക്കളും മരിച്ച സംഭവത്തിൽ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് എംഎൽഎ ജിഗ്നേഷ് മേവാനി. ട്വിറ്ററിലായിരുന്നു മേവാനിയുടെ വിമർശനം. ഏറ്റവും അപകട സാഹചര്യത്തിൽ ഉള്ളവരെ കൂടുതൽ...
ടോക്കൺ നൽകില്ല, പരമാവധി 350 യാത്രക്കാർ; കർശന നിയന്ത്രണത്തിൽ ഡൽഹി മെട്രോ തുറക്കും
ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളക്കു ശേഷം അടുത്ത മാസം ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കും. മാസ്കുകളും സ്മാർട്ട് കാർഡുകളും നിർബന്ധമാക്കിയാവും മെട്രോ സർവീസ് പുനരാരംഭിക്കുക. ട്രെയിൻ യാത്രക്ക് ടോക്കണുകൾ നൽകാതിരിക്കുന്നതും ഓരോ കോച്ചിലെയും...
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ കൂടുതൽ യുവാക്കളെ പരിശീലിപ്പിച്ചു; റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഡൽഹിയിൽ ആഴ്ചകൾക്ക് മുൻപ് പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് മുസ്താകിം ഖാൻ (അബു യൂസുഫ് ) ഉത്തർപ്രദേശിലെ തന്റെ ഗ്രാമവാസികളായ നിരവധി ചെറുപ്പക്കാർക്ക് പരിശീലനം നൽകിയതായി പോലീസ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ്...
ദുരിതപ്പെരുമഴ; മധ്യപ്രദേശില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്‍മ്മദ നദിയിലെ ജലനിരപ്പും ഉയര്‍ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത്
സംസ്ഥാനത്താകെ 12...
ബിജെപിക്കെതിരെ ഭരണഘടനാ ലംഘനം ആരോപിക്കുന്നവർ പാർട്ടി ഭരണഘടന പാലിക്കുന്നില്ല- കപിൽ സിബൽ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും...








































