ജിഎസ്ടി; നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ജിഎസ്ടി (ചരക്ക് സേവന നികുതി) സംവിധാനം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ അനുവധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...
74 വർഷത്തിന് ശേഷം പാക് അതിർത്തിയിൽ 24 മണിക്കൂർ വൈദ്യുതി
ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാക് അതിർത്തിയിലെ മേഖലകളിൽ വൈദ്യുതി എത്തിച്ച് കേന്ദ്രസർക്കാർ. കശ്‌മീരിൽ നിയന്ത്രണരേഖക്ക് സമീപമുള്ള കുപ്‍വാര ജില്ലയിലെ കെരാൻ, മാച്ചിൽ എന്നീ പ്രദേശങ്ങളിലാണ് 24...
ഇപ്പോഴത്തെ അദ്ധ്യക്ഷന് ഒരു ശതമാനം പോലും പിന്തുണയുണ്ടാവില്ല- ഗുലാം നബി ആസാദ്
ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിൽ ഉറച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് നേതൃത്വത്തിൽ സമഗ്രമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് നാലു ദിവസത്തിനു ശേഷമാണ് മുൻ...
വൻകിട ബിസിനസുകാർക്ക് നികുതിയിളവ്, സാധാരണക്കാർക്ക് എന്തുകൊണ്ട് നൽകുന്നില്ല?- രാഹുൽ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. വൻകിട ബിസിനസുകാർക്ക് നികുതി ആനുകൂല്യം നൽകുന്ന കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് ഇടത്തരം കുടുംബങ്ങളുടെ വായ്പാ പലിശ...
‘മാദ്ധ്യമ പ്രവർത്തനത്തിന്റെ ആത്മാവിനെ കൊന്നു; റിപ്പബ്ലിക് ടിവിയിൽ നിന്നു പടിയിറങ്ങുന്നു’
ന്യൂഡൽഹി: അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിൽ നിന്നു രാജിവക്കുന്നതായി പ്രഖ്യാപിച്ച് മാദ്ധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. തേജീന്ദർ സിങ് സോഥിയുടെ ട്വീറ്റാണ് ചർച്ചയാകുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തേജീന്ദറിന്റെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്.
"മൂന്നര...
മല്ല്യക്കെതിരായ കോടതിയലക്ഷ്യം; പുനഃപരിശോധന ഹർജി വിധി പറയാൻ മാറ്റി
ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്ല്യ 2017 ലെ കോടതിയലക്ഷ്യ കേസിൽ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതി ഉത്തരവ് മറികടന്ന് മല്ല്യ തന്റെ മക്കളുടെ അക്കൗണ്ടിലേക്ക്...
രാം ദേവിന് ആശ്വാസം, കൊറോണിലിന്റെ പേര് മാറ്റേണ്ട; ഹർജി തള്ളി സുപ്രിം കോടതി
ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ 'കൊറോണിൽ' എന്ന മരുന്നിനെതിരെ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി. 'കൊറോണിൽ' എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ചെന്നൈ ആസ്ഥാനമായി...
യുപിയിൽ 12 വയസുകാരി പീഡനത്തിനിരയായി ; ഏറ്റുമുട്ടലിനൊടുവിൽ പ്രതി കസ്റ്റഡിയിൽ
നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 12 വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായി. നോയിഡയിലെ എക്കോടെക് 3 പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എഫ്ഐആർ...








































