Wed, Oct 28, 2026
32 C
Dubai

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...

‘അവർ ഒരുമിച്ചു ജീവിക്കട്ടെ’; ഒരേ ലിംഗത്തിൽപ്പെട്ട കമിതാക്കളെ ഒന്നിപ്പിക്കാൻ ഒറീസ്സ ഹൈക്കോടതി

കട്ടക്: ഒരേ ലിംഗത്തിൽപെട്ട കമിതാക്കളുടെ അവകാശം സംരക്ഷിക്കാൻ നിർണ്ണായക വിധിയുമായി ഒറീസ്സ ഹൈക്കോടതി. 24 കാരൻ തന്റെ പങ്കാളിയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇരുവരെയും...

പൗരത്വ ഭേദഗതി നിയമം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ ചേംബര്‍ സമന്‍സ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി കേരളം നല്‍കിയ അന്യായ ഹരജിയില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ ചേംബര്‍ സമന്‍സ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് നോട്ടീസ് കൈമാറിയിട്ടും വക്കാലത്ത് ഇടാത്തതിനാലാണ് സമന്‍സ്. ജനുവരിയിലാണ്...

ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന് യുപി കോൺ​ഗ്രസ്; വിമർശിച്ച് കപിൽ സിബൽ

ലഖ്‌നൗ: കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് കത്തയച്ചതിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പാർട്ടിയിൽ തുടരുന്നു. കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉത്തർപ്രദേശ് കോൺ​ഗ്രസ്...

തമിഴ്‌നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി

ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും...

നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്. സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 41-മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ്...

ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഫീസാകാം; നിയമ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ നല്‍കാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. എത്ര രൂപ ചിലവാക്കിയാലും ചില ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പര്‍ തന്നെ വാഹനങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി...
- Advertisement -