Thu, Oct 29, 2026
31 C
Dubai

കോടതിയലക്ഷ്യക്കേസ്; സത്യവാങ്മൂലം ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. താന്‍ മാപ്പ് പറയില്ലെന്ന് അറിയിച്ചുള്ള സത്യവാങ്മൂലമാണ് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള...

ഒന്നരവര്‍ഷം പിന്നിട്ട് പുല്‍വാമ; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

ന്യൂഡല്‍ഹി: 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തില്‍ എന്‍.ഐ.എ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ് ദര്‍ അടക്കം പതിനൊന്ന് പേരെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം...

ക്വാറന്റൈന്‍ ഒഴിവാക്കി കര്‍ണാടക

കര്‍ണാടക : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്. സേവാസിന്ധു പോര്‍ട്ടലില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ വേണ്ടെന്നും...

മാദ്ധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മാദ്ധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയില്‍ സഹാറാ സമയ് ചാനലിലെ മാദ്ധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. രാത്രി 9.45-നു വീടിനു മുന്നില്‍ നില്‍ക്കുമ്പോളാണ് ആക്രമികള്‍ വെടിവച്ചത്. വെടിയേറ്റ രത്തന്‍...

കെട്ടിടം തകര്‍ന്നു; 70 ല്‍ അധികം പേര്‍ കുടുങ്ങി, 25 പേര്‍ രക്ഷപ്പെട്ടു

മുംബൈ : കൊങ്കണ്‍ മേഖലയില്‍ റായ്ഗഡ് ജില്ലയിലെ മഹാഡില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണു. അഞ്ചു നിലകളിലായുള്ള 30 ഫ്‌ലാറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ യാണ് അപകടം നടന്നത്. 25 പേരെ ഇതുവരെ...

കൂടുതല്‍ ഇളവുകളോടെ നാലാം ഘട്ട അണ്‍ലോക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സേവനം നിര്‍ത്തി വെച്ച മെട്രോ സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ പുനരാരംഭിക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു....

രാജ്യസഭയില്‍ മലയാളി സാന്നിധ്യം ആദ്യമായി 14

ആദ്യമായി രാജ്യസഭയില്‍ മലയാളികളുടെ എണ്ണം 14 ആയി. എം.വി. ശ്രേയാംസ്‌കുമാറിന്റെ ജയത്തോടെയാണ് രാജ്യസഭയില്‍ റെക്കോര്‍ഡ് മലയാളി പ്രാതിനിധ്യം ആയത്. കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 9 പേരുള്‍പ്പെടെ രാജ്യസഭയില്‍ നിലവിലുള്ളത് 14 മലയാളികള്‍. ശ്രേയാംസ്‌കുമാറിനു പുറമേ ജോസ്...

മാറ്റമില്ല, അദ്ധ്യക്ഷയായി സോണിയ തുടരും

ന്യൂഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ​ഗാന്ധി തന്നെ തുടരും. ഇന്നു ചേർന്ന കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിലാണ് തീരുമാനം. കോൺ​ഗ്രസിന് സ്ഥിരം അദ്ധ്യക്ഷനെ വേണമെന്ന ആവശ്യത്തിലൂന്നി ആരംഭിച്ച യോ​ഗം ഒടുവിൽ സോണിയ...
- Advertisement -