Thu, Oct 29, 2026
30 C
Dubai

35 കോടിയുടെ വ്യാജ പുസ്‌തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്

ലക്‌നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങള്‍ അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍...

കോവിഡ് രോഗമുക്തി; ഇന്ത്യ ലോകത്തൊന്നാമത്; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 'കോവിഡ് കേസുകള്‍ കൂടുകയാണ്. അത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക്...

ഹിന്ദി അറിയില്ലെങ്കില്‍ ‘കടക്ക് പുറത്ത്’; ഡോക്ടര്‍മാരോടു ആയുഷ് സെക്രട്ടറി

തമിഴ്‌നാട്ടില്‍ നിന്നും ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വീണ്ടും ശക്തമാകുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്‌റൂട്ട് ഓഫ് യോഗയും സംയുക്തമായി നടത്തിയ വെബ്മിനാറില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് പുറത്തു...

ബാരാമുള്ളയിൽ വീണ്ടും സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ

ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ...

നീറ്റ് സെപ്തംബര്‍ 13 ന്; എഴുതുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് അപേക്ഷ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ സെപ്തംബര്‍ 13 ന് തന്നെ നടക്കും. പരീക്ഷ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ ഇനിയും വൈകിയാല്‍ ഈ വര്‍ഷം...

‘കോടതിക്ക് ചരിത്രം വിധി പറയും’; പ്രശാന്ത് ഭൂഷണിനെതിരായ നടപടിയെ വിമർശിച്ച് കപിൽ സിബൽ

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകനും കോൺ​ഗ്രസ് നേതാവുമായ കപിൽ സിബൽ. കോടതിയുടെ ഈ നടപടിക്ക് ചരിത്രം വിധി പറയുമെന്ന് കപിൽ സിബൽ ട്വീറ്റ്...

ഹൈദരാബാദിൽ ഞെട്ടിപ്പിക്കുന്ന പീഡനപരമ്പര; 139 പേർക്കെതിരെ യുവതിയുടെ പരാതി

ഹൈദരാബാദ്: ഒൻപത് വർഷത്തോളമായി 139 പേരുടെ പീഡനത്തിനിരയായതായി ഹൈദരാബാദിൽ യുവതിയുടെ വെളിപ്പെടുത്തൽ. 25 വയസുള്ള വിവാഹമോചിതയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി...

ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ; ചാവേറാക്രമണത്തിന് പദ്ധതിയെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിൽ. ഇന്നലെ രാത്രി ഏറ്റുമുട്ടലിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഡൽഹിയിലെ വിവിധ ഭാ​ഗങ്ങളിൽ ചാവേർ ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയ പ്രദേശത്ത്...
- Advertisement -